നിലമ്പൂര്‍: മതപരമായ ആരാധനകള്‍ പരലോക മോക്ഷത്തിനൊപ്പം ഭൗതികലോകത്തും സ്വാധീനിക്കപ്പെടേണ്ടതാണെന്ന് മൗലവി ഷഫീഖ് അസ്‌ലം അഭിപ്രായപ്പെട്ടു. അമല്‍ കോളേജില്‍ നടത്തിയ മതവിജ്ഞാനവേദിയുടെ ഉദ്ഘാടനപരിപാടിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ചടങ്ങിന്റെ ഉദ്ഘാടനം പി.എം.ഉസ്മാനലി നിര്‍വഹിച്ചു. കോളേജ് പ്രിന്‍സിപ്പല്‍ ഡോ.എം.ഉസ്മാന്‍ അധ്യക്ഷതവഹിച്ചു. സി.എച്ച്.അലിജാഫര്‍ സ്വാഗതവും മുഹ്‌സിന്‍ ഷാഫി നന്ദിയും പറഞ്ഞു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം