കണ്ണൂര്‍: എം .എസ്. എം ജില്ലാ പ്രതിനിധി സംഗമം സംസ്ഥാന ജനറല്‍ സെക്രട്ടറി അന്ഫസ് നന്മണ്ട ഉത്ഘാടനം ചെയ്തു. ഇലക്ഷന്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കണമെന്നു അദ്ദേഹം സൂചിപ്പിച്ചു . സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം നബീല്‍ പാലത്ത് പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. റാഫി പേരാമ്പ്ര , ഷഫീക് മമ്പറം എന്നിവര്‍ സംസാരിച്ചു
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം