കുവൈത്ത്: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സാല്‍മിയയിലെ മിനിസ്ട്രി ഓഫ് പ്രൈവറ്റ് എജ്യൂക്കേഷണല്‍ ഹാളില്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. മുഹമ്മദ് അരിപ്ര മുഖ്യപ്രഭാഷണം നടത്തി. മാസ്റ്റര്‍ ഇര്‍ഷാദ് മുഹമ്മദ്, ഐ.ഐ.സി. പ്രസിഡന്റ് എം.ടി.മുഹമ്മദ്, മനാഫ് മാത്തോട്ടം, സാല്‍മിയ ശാഖ ജനറല്‍ സെക്രട്ടറി ഫൈസല്‍ വടകര എന്നിവര്‍ സംസാരിച്ചു.
Wednesday, August 31, 2011
ഇഫ്താര്‍ വിരുന്നും പ്രഭാഷണവും നടത്തി
കുവൈത്ത്: ഇന്ത്യന്‍ ഇസ്‌ലാഹി സെന്റര്‍ സാല്‍മിയയിലെ മിനിസ്ട്രി ഓഫ് പ്രൈവറ്റ് എജ്യൂക്കേഷണല്‍ ഹാളില്‍ സംഘടിപ്പിച്ച ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു. മുഹമ്മദ് അരിപ്ര മുഖ്യപ്രഭാഷണം നടത്തി. മാസ്റ്റര്‍ ഇര്‍ഷാദ് മുഹമ്മദ്, ഐ.ഐ.സി. പ്രസിഡന്റ് എം.ടി.മുഹമ്മദ്, മനാഫ് മാത്തോട്ടം, സാല്‍മിയ ശാഖ ജനറല്‍ സെക്രട്ടറി ഫൈസല്‍ വടകര എന്നിവര്‍ സംസാരിച്ചു.
Tags :
കുവൈത്ത് ഇസ്‌ലാഹി സെന്റര്‍
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം