വണ്ടൂര്‍: അയനിക്കോട് ഇസ്‌ലാമിക സാംസ്‌കാരിക സംഘത്തിനുകീഴില്‍ നിര്‍മിച്ച പള്ളി കെ.എന്‍.എം സംസ്ഥാനസെക്രട്ടറി പി.ടി. വീരാന്‍കുട്ടി സുല്ലമി ഉദ്ഘാടനംചെയ്തു. കേരള ജം ഇയ്യത്തുല്‍ ഉലമ സംസ്ഥാന സെക്രട്ടറി സി. മുഹമ്മദ് സലീം സുല്ലമി, അബൂബക്കര്‍ മദനി, പി. ഹംസ സുല്ലമി, അബ്ദുല്‍ഗഫൂര്‍ സ്വലാഹി, ഐ.എസ്.എം ജില്ലാപ്രസിഡന്റ് അബ്ദുല്‍ജലീല്‍ മാമാങ്കര, പി. മുഹമ്മദ് ഫാറൂഖി, അനീസ് അന്‍സാരി, മഹ്മൂദ്, ജൗഹര്‍ അയനിക്കോട്, ഫൈസല്‍ എന്നിവര്‍ പ്രസംഗിച്ചു.
Wednesday, August 03, 2011
അയനിക്കോട് മസ്ജിദ് പി.ടി. വീരാന്‍കുട്ടി സുല്ലമി ഉദ്ഘാടനം ചെയ്തു
വണ്ടൂര്‍: അയനിക്കോട് ഇസ്‌ലാമിക സാംസ്‌കാരിക സംഘത്തിനുകീഴില്‍ നിര്‍മിച്ച പള്ളി കെ.എന്‍.എം സംസ്ഥാനസെക്രട്ടറി പി.ടി. വീരാന്‍കുട്ടി സുല്ലമി ഉദ്ഘാടനംചെയ്തു. കേരള ജം ഇയ്യത്തുല്‍ ഉലമ സംസ്ഥാന സെക്രട്ടറി സി. മുഹമ്മദ് സലീം സുല്ലമി, അബൂബക്കര്‍ മദനി, പി. ഹംസ സുല്ലമി, അബ്ദുല്‍ഗഫൂര്‍ സ്വലാഹി, ഐ.എസ്.എം ജില്ലാപ്രസിഡന്റ് അബ്ദുല്‍ജലീല്‍ മാമാങ്കര, പി. മുഹമ്മദ് ഫാറൂഖി, അനീസ് അന്‍സാരി, മഹ്മൂദ്, ജൗഹര്‍ അയനിക്കോട്, ഫൈസല്‍ എന്നിവര്‍ പ്രസംഗിച്ചു.
Tags :
മസ്ജിദ്
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം