ISM ദൌത്യ ദീപ്തി പഠന ക്യാമ്പും ,ഇഫ്താര്‍ സംഗമവും തൊടുപുഴയില്‍ കുംപംകല്ല് സലഫി മസ്ജിദില്‍ ശുക്കൂര്‍ കോണിക്കല്‍ ഉദ്ഘാടനം ചെയ്തു . പ്രബോധനം ഒരു ജിഹാദായി കാണണമെന്ന് അദ്ദേഹം പ്രവര്‍ത്തകരെ ഓര്‍മ്മിപ്പിച്ചു .
കെ എന്‍ എം ജില്ല പ്രസിഡന്റ് സക്കീര്‍ ഹുസൈന്‍ ,കെ എന്‍ എം ജില്ല സെക്രട്ടറി കെ എം ബഷീര്‍ , മുജീബ് കെ ബി ,നൂറുദ്ധീന്‍ എടവണ്ണ തുടങ്ങിയവര്‍ സംസാരിച്ചു .
സമൂഹ നോമ്പ് തുറയും സംഘടിപ്പിച്ചു .
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം