പൊന്നാനി: ഐ.എസ്.എം മലപ്പുറം വെസ്റ്റ് ജില്ലാ തസ്‌കിയത്ത് സംഗമം ഞായറാഴ്ച പൊന്നാനിയില്‍ നടക്കും. രാവിലെ 9.30ന് തൃക്കാവ് മാസ് കമ്യൂണിറ്റി ഹാളില്‍ ഐ.എസ്.എം സംസ്ഥാന ജന.സെക്രട്ടറി എന്‍.എം. അബ്ദുള്‍ ജലീല്‍ ഉദ്ഘാടനം ചെയ്യും. കെ.എന്‍.എം ബസ് ജില്ലാ പ്രസിഡന്റ് യു.പി. അബ്ദുറഹിമാന്‍ മൗലവി അധ്യക്ഷത വഹിക്കും.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം