Monday, August 01, 2011

മസ്ജിദുല്‍ ഹിദായ ഉദ്ഘാടനം ചെയ്തു


കൊടുങ്ങല്ലൂര്‍:കൊടുങ്ങല്ലൂര്‍ ഇസ്ലാഹി ചാരിറ്റബിള്‍ ട്രസ്‌ററിന് കീഴില്‍ അഴീക്കോട് ലൈറ്റ് ഹൗസിന് സമീപം മസ്ജുദുല്‍ ഹിദായ കേരള ജംഇയത്തുല്‍ഉലമ ഉപാധ്യക്ഷന്‍ സി എം മൗലവി ആലുവ ഉദ്ഘാടനം ചെയ്തു.വി.എസ് സുനില്‍കുമാര്‍ എം എല്‍ എ മുഖ്യാതിഥിയായിരുന്നു.പേബസാര്‍ മഹല്ല് സെക്രട്ടറി,എറിയാട് പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയവര്‍ സംബന്ധിച്ചു.ഇസ്ലാഹി ചാരിറ്റബിള്‍ മാനേജിം ട്രസ്റ്റി റഹ്മത്തിലി,എന്‍ഞ്ചിനീയര്‍ ഇ.എ.അബ്ദുല്ല,താജുദ്ദീന്‍ സലാഹി.സംസാരിച്ചു.




0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...