ദോഹ: നവംബര്‍ 17, 18 തിയ്യതികളില്‍ ദോഹയില്‍ നടക്കുന്ന ആറാം ഖത്തര്‍ മലയാളി സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'മലയാളപ്രതിഭ' മല്‍സരത്തിന്റെ പ്രാഥമികറൗണ്ട് ഒക്‌ടോബര്‍ 24ന് വിവിധ ഇന്ത്യന്‍ സ്‌കൂളുകളില്‍ നടക്കും. കേരളസംസ്‌കാരം, പൈതൃകം, മലയാളഭാഷ, സാഹിത്യം തുടങ്ങിയവയോട് വിദ്യാര്‍ത്ഥികളില്‍ ആഭിമുഖ്യം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയില്‍ ഇന്ത്യന്‍ സ്‌കൂളുകളില്‍ 7ാം തരം മുതല്‍ പ്ലസ് ടു വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. മല്‍സരത്തിന്റെ വിശദവിവരങ്ങള്‍ക്ക് 55449723 എന്ന നമ്പറിലോ info@malayaliconference.com, info@islahiqatar.org എന്നീ ഇ മെയില്‍ വിലാസങ്ങളിലോ ബന്ധപ്പെട്ടാല്‍ ലഭ്യമാവും.
Friday, October 21, 2011
ഖത്തര്‍ മലയാളി സമ്മേളനം: മലയാള പ്രതിഭാ മത്സരം 24 ന്
ദോഹ: നവംബര്‍ 17, 18 തിയ്യതികളില്‍ ദോഹയില്‍ നടക്കുന്ന ആറാം ഖത്തര്‍ മലയാളി സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'മലയാളപ്രതിഭ' മല്‍സരത്തിന്റെ പ്രാഥമികറൗണ്ട് ഒക്‌ടോബര്‍ 24ന് വിവിധ ഇന്ത്യന്‍ സ്‌കൂളുകളില്‍ നടക്കും. കേരളസംസ്‌കാരം, പൈതൃകം, മലയാളഭാഷ, സാഹിത്യം തുടങ്ങിയവയോട് വിദ്യാര്‍ത്ഥികളില്‍ ആഭിമുഖ്യം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയില്‍ ഇന്ത്യന്‍ സ്‌കൂളുകളില്‍ 7ാം തരം മുതല്‍ പ്ലസ് ടു വരെ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. മല്‍സരത്തിന്റെ വിശദവിവരങ്ങള്‍ക്ക് 55449723 എന്ന നമ്പറിലോ info@malayaliconference.com, info@islahiqatar.org എന്നീ ഇ മെയില്‍ വിലാസങ്ങളിലോ ബന്ധപ്പെട്ടാല്‍ ലഭ്യമാവും.
Tags :
Q I I C
Related Posts :

QIIC ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

QIIC "വെളിച്ചം" ഒന്നാം വാര്‍ഷികം സെ...
അന്ധവിശ്വാസങ്ങളുടെ തിരിച്ചുവരവിനെ പ...

QIIC ത്രൈമാസ കാമ്പയിന് സമാപന സമ്മേ...

രക്ഷിതാക്കള്‍ മാതൃകകളാവുക -ഡോ. ഇസ്മ...

ഖുര്‍ആനിലെ ആദര്‍ശങ്ങള്‍ ജീവിതത്തില്‍...

QIIC പ്രവര്‍ത്തനങ്ങള്‍ മാതൃകാപരം -ഹ...

പൗരന്മാര്ക്ക് തുല്യനീതി ഉറപ്പാക്ക...
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം