മഞ്ചേരി: എം.എസ്.എമ്മിന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥിസമ്മേളനം 'ഹൈസക്' അഡ്വ. എം.ഉമ്മര്‍ എം.എല്‍.എ ഉദ്ഘാടനംചെയ്തു. എം.പി.യൂനുസ് ഉമരി, ജാബിര്‍ അമാനി, പി.എം.എ.ഗഫൂര്‍, സി.സലീം സുല്ലമി, പ്രൊഫ. ബാലകൃഷ്ണന്‍ നമ്പ്യാര്‍, ഖമറുദ്ദീന്‍, അഫ്‌സല്‍, റിയാസ്, സഫീര്‍ഷാ, ഷഫീര്‍, അഷ്‌കര്‍ എന്നിവര്‍ പ്രസംഗിച്ചു. ജലീല്‍ മാമാങ്കര അധ്യക്ഷതവഹിച്ചു. എം.എസ്.എം സംസ്ഥാനസെക്രട്ടറി ജാഫര്‍ രണ്ടത്താണി മോഡറേറ്ററായിരുന്നു.
സമാപനസമ്മേളനം ഐ.എസ്.എം സംസ്ഥാനപ്രസിഡന്റ് മുജീബ്‌റഹ്മാന്‍ കിനാലൂര്‍ ഉദ്ഘാടനംചെയ്തു. ഫൈസല്‍ നന്മണ്ട, മുഹ്‌സിന്‍, ഖമറുദ്ദീന്‍ എളേറ്റില്‍, അലി അഷ്‌റഫ്, വി.പി.ജിഹാദ്, ടി.റിയാസ് എന്നിവര്‍ പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം