മനാമ : മുജാഹിദ് പ്രസ്ഥാനത്തിന്‍റെ അനുയായികളെ ഇരുണ്ട യുഗത്തിലേക്ക് തിരിച്ചു നടത്താനുള്ള ശ്രമം തിരിച്ചറിയണമെന്നു കെ എന്‍ എം സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി പറഞ്ഞു. ബഹ്‌റൈന്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റ്റെരും ഖുര്‍ആന്‍ കെയര്‍ സൊസൈറ്റിയും സംഘടിപ്പിച്ച ആദര്‍ശ സംഗമത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പുതിയ നിര്‍വചനങ്ങളും വ്യാഖ്യാനങ്ങളും നല്‍കി അന്ധവിശ്വാസങ്ങളെ പുനരവതരിപ്പിക്കാനുള്ള ശ്രമത്തെ ചെറുത്തുതോല്‍പ്പിക്കണം. ആദര്‍ശ പൊരുത്തമുള്ളവര്‍ ഇതിനായി ഐക്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.
Tuesday, October 25, 2011
അന്ധവിശ്വാസങ്ങള്‍ തിരികെ കൊണ്ടുവരാനുള്ള നീക്കം ചെറുക്കണം : കെ എന്‍ എം
Tags :
ബഹ്‌റൈന്‍ ഇസ്ലാഹി സെന്റെര്
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം