കോഴിക്കോട്: എം.എസ്.എം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സോണ്‍ സംഘടിപ്പിക്കുന്ന 'ദ മെസേജ്' മെഡിക്കല്‍ പ്രദര്‍ശനം ഒക്ടോബര്‍ 17 മുതല്‍ 20 വരെ ഫാറൂഖ് കോളേജില്‍ നടക്കും. ആന്തരാവയവവ്യവസ്ഥ പ്രദര്‍ശിപ്പിക്കും. 17-ന് വൈകിട്ട് ഇ.ടി. മുഹമ്മദ്ബഷീര്‍ എം.പി. ഉദ്ഘാടനം ചെയ്യും. IIM ജനറല്‍ സെക്രട്ടറി ഡോ: ഹുസൈന്‍ മടവൂര്‍ അധ്യക്ഷത വഹിക്കും. ഡോ. അബ്ദു സലാം (vc കാലികറ്റ് യുനിയ്സിറ്റി) മുഖാഥിതി ആയിരിക്കും. ഉമര്‍ ശരീഫ് ബാഗ്ലൂര്‍ (പ്രസി:ഡിസ്കവര്‍ ഇസ്ലാം ബാംഗ്ലൂര്‍) പ്രഭാഷണം നടത്തും.
Sunday, October 16, 2011
എം.എസ്.എം. മെഡിക്കല്‍ എക്സിബിഷന്‍ നാളെ മുതല്‍
കോഴിക്കോട്: എം.എസ്.എം കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സോണ്‍ സംഘടിപ്പിക്കുന്ന 'ദ മെസേജ്' മെഡിക്കല്‍ പ്രദര്‍ശനം ഒക്ടോബര്‍ 17 മുതല്‍ 20 വരെ ഫാറൂഖ് കോളേജില്‍ നടക്കും. ആന്തരാവയവവ്യവസ്ഥ പ്രദര്‍ശിപ്പിക്കും. 17-ന് വൈകിട്ട് ഇ.ടി. മുഹമ്മദ്ബഷീര്‍ എം.പി. ഉദ്ഘാടനം ചെയ്യും. IIM ജനറല്‍ സെക്രട്ടറി ഡോ: ഹുസൈന്‍ മടവൂര്‍ അധ്യക്ഷത വഹിക്കും. ഡോ. അബ്ദു സലാം (vc കാലികറ്റ് യുനിയ്സിറ്റി) മുഖാഥിതി ആയിരിക്കും. ഉമര്‍ ശരീഫ് ബാഗ്ലൂര്‍ (പ്രസി:ഡിസ്കവര്‍ ഇസ്ലാം ബാംഗ്ലൂര്‍) പ്രഭാഷണം നടത്തും.
Related Posts :

MSM മദ്റസ ഖുര്‍ആന്‍ വിജ്ഞാന പരീക്...

MSM കേരള സ്റ്റുഡന്റ്സ് കോണ്‍ഗ്രസിന...

നിര്‍മിതവ്യാഖ്യാനങ്ങളില്‍ പരിമിതമല്...

MSM മിസ്ബാഹ് ഖുര്‍ആന്‍ വിജ്ഞാന പരീക...

MSM ‘ഖുര്‍ആന്‍ വെളിച്ചത്തിന്റെ വെള...

MSM മിസ്ബാഹ് ഖുര്‍ആന്‍ വിജ്ഞാന പരീ...

അഖില കേരള മദ്റസ ഖുര്‍ആന്‍ വിജ്ഞാനമ...

MSM കേരള സ്റ്റുഡന്റ്സ് കോണ്‍ഗ്രസിന...
1 വായനക്കാരുടെ പ്രതികരണങ്ങൾ :
എല്ലാ വിത ആശംസകളും നേരുന്നു
http://www.alaclinicallab.com/
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം