Friday, October 07, 2011

യുവത അല്‍കോബാര്‍ ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന യൂത്ത് പാര്‍ലമെന്റ്‌ ഇന്ന് രാത്രി 8ന്


അല്‍കോബാര്‍ : ആനുകാലികവും സാമൂഹികവുമായ വിഷയങ്ങളല്‍ വിവിധ സംഘടനകള്‍ പുലര്‍ത്തുന്ന നയനിലപാടുകള്‍ തുറന്ന ചര്‍ച്ച ചെയ്യുന്ന യുവത അല്‍കോബാര്‍ ചാപ്റ്റര്‍ സംഘടിപ്പിക്കുന്ന 'അറിയേണ്ടത് അറിയാത്ത മാധ്യമങ്ങള്‍' എന്ന വിഷയത്തില്‍ യൂത്ത് പാര്‍ലമെന്റ് ഒരുക്കുന്നു. ഒക്ടോബര്‍ 7 വെള്ളി രാത്രി 8 മണിക്ക് കോബാര്‍ പോലീസ് സ്റ്റേഷന് സമീപമുള്ള റഫ മെഡിക്കല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടത്തപ്പെടുന്നു. വിവിധ സംഘടനകളെ പ്രതിനിധീരിച്ച് നടത്തുന്ന മാധ്യമ സംവാദത്തില്‍, നവോദയ, കെ.എം.സി.സി. ദമ്മാം മീഡിയ ഫോറം, തേജസ് ദിനപത്രം, സൗദി ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ കെ.ഐ.ജി. തുടങ്ങിയ പ്രതിനിധികള്‍ പങ്കെടുക്കുന്നു. 

വിഷയാവതരങ്ങള്‍ക്ക് ശേഷം ചോദ്യോത്തര സെക്ഷന്‍ ഷൈജു എം. സൈനുദ്ദീന്‍ മോഡറേറ്ററായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0543201054, 0535997931 എന്ന നമ്പറില്‍ ബന്ധപ്പെടണമെന്ന് യുവത കോബാര്‍ ചാപ്റ്റര്‍ ജന.സെക്രട്ടറി മുഹമ്മദ് റാഫി അറിയിച്ചു.

1 വായനക്കാരുടെ പ്രതികരണങ്ങൾ :

KUTTY Monday, October 10, 2011

I expect the proceedings of the meeting available in this site.

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...