കൊടുവള്ളി: ഓമശ്ശേരിയില്‍ പുതുതായി നിര്‍മിക്കുന്ന മുജാഹിദ് മദ്രസ കെട്ടിടത്തിന് IIM ജനറല്‍ സെക്രട്ടറി ഡോ: ഹുസൈന്‍ മടവൂര്‍ തറക്കല്ലിട്ടു. ഇ.കെ. ഉണ്ണിമോയി അധ്യക്ഷത വഹിച്ചു. അബ്ദുള്‍സത്താര്‍ കൂളിമാട് മുഖ്യപ്രഭാഷണം നടത്തി. സി.പി. അബ്ദുല്‍അസീസ് സ്വലാഹി, പി. അബ്ദുല്‍ മജീദ് മദനി, എ.കെ. മൂസ, വി.കെ. കോയാലി, കെ.കെ. മുഹമ്മദ്, പി.എം. അബ്ദുറഷീദ് എന്നിവര്‍ പ്രസംഗിച്ചു. ഇ.കെ. ഷൗക്കത്ത് സ്വാഗതവും കെ.കെ. റഫീഖ് നന്ദിയും പറഞ്ഞു.
Wednesday, October 19, 2011
മദ്രസ കെട്ടിടത്തിന് തറക്കല്ലിട്ടു
Related Posts :

CIER മദ്റസാ അധ്യാപക സംസ്ഥാന സമ്മേള...

CIER സംസ്ഥാന മദ്രസാ അധ്യാപക സമ്മേളന...

CIER സംസ്ഥാന മദ്റസാ വിജ്ഞാനോത്സവം ...

മദ്റസകളുടെ സേവനം വിലമതിക്കാനാവാത്ത...
വെക്കേഷന് ക്യാമ്പിന് സമാപനം കുറിച്...

‘വേനലവധി നന്മയുടെ നേര്‍വഴി’ അവധിക്ക...

മദ്റസാ വിജ്ഞാനോത്സവം: താനൂര്‍ എം ...
.jpg)
പ്രകൃതി അറിവിനെ സര്ഗസമ്പന്നമാക്കുന...
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം