തളിപ്പറമ്പ്: ഗാന്ധിജയന്തി ദിനത്തില്‍ ഐ എസ് എം പ്രവര്‍ത്തകര്‍ താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി പരിസരം ശുചീകരിച്ചു. ആശുപത്രി പി ആര്‍ ഒ സ്‌മിത ആശംസ നേര്‍ന്നു. ഐ എസ് എം ജില്ലാ പ്രസിഡന്റ് അശ്‌റഫ് മമ്പറം അധ്യക്ഷത വഹിച്ചു. അബ്‌ദുല്‍ജലീല്‍ ഒതായി, ശഫീഖ് മമ്പറം, കെ എന്‍ എം മണ്ഡലം സെക്രട്ടറി പി ടി പി മുസ്‌തഫ, വി സുലൈമാന്‍, അബ്‌ദുല്ലക്കുട്ടി മടക്കര, എം പി നിസാമുദ്ദീന്‍ പ്രസംഗിച്ചു.
Saturday, October 15, 2011
ഐ എസ് എം പ്രവര്‍ത്തകര്‍ ആശുപത്രി പരിസരം ശുചീകരിച്ചു
തളിപ്പറമ്പ്: ഗാന്ധിജയന്തി ദിനത്തില്‍ ഐ എസ് എം പ്രവര്‍ത്തകര്‍ താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി പരിസരം ശുചീകരിച്ചു. ആശുപത്രി പി ആര്‍ ഒ സ്‌മിത ആശംസ നേര്‍ന്നു. ഐ എസ് എം ജില്ലാ പ്രസിഡന്റ് അശ്‌റഫ് മമ്പറം അധ്യക്ഷത വഹിച്ചു. അബ്‌ദുല്‍ജലീല്‍ ഒതായി, ശഫീഖ് മമ്പറം, കെ എന്‍ എം മണ്ഡലം സെക്രട്ടറി പി ടി പി മുസ്‌തഫ, വി സുലൈമാന്‍, അബ്‌ദുല്ലക്കുട്ടി മടക്കര, എം പി നിസാമുദ്ദീന്‍ പ്രസംഗിച്ചു.
Tags :
ISM
Related Posts :
.jpg)
'മുഹമ്മദ് അമാനി മൗലവി ഒരു വിസ്മയം' ...

ഐ എസ് എം ഖുര്‍ആന്‍ സെമിനാര്‍ മാര്‍ച...

വര്‍ഗീയ ചേരിതിരിവിനുള്ള സംഘ്പരിവാര്‍...

ചൂഷണങ്ങള്‍ക്കെതിരെ അടിയന്തിര നിയമനി...

യു ഡി എഫിന്റേത് ധീരമായ നടപടി- മദ്യവ...

പാഠ്യപദ്ധതി വര്‍ഗീയവത്കരണം അവസാനിപ്...

അന്യ സ്ഥാന തൊഴിലാളി ഇഫ്താർ സംഗമം ശ്...

വിവാഹപ്രായം; വിമര്‍ശകര്‍ ഉദ്ദേശ്യശ...
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം