Monday, October 03, 2011

ക്യാമ്പസ്‌ യൂണിയനുകള്‍ സര്‍ഗാത്മക ക്യാമ്പസ്‌ പുന:സൃഷ്ടിക്കാന്‍ നേതൃത്വം നല്‍കണം : എം എസ് എം



കോഴിക്കോട് : തെരഞ്ഞെടുക്കപ്പെട്ട ക്യാമ്പസ്‌ യൂണിയനുകള്‍ സര്‍ഗാത്മക ക്യാമ്പസ്‌ പുന:സൃഷ്ടിക്കാന്‍ നേത്രത്വം നല്‍കണമെന്ന് എം എസ് എം കാലിക്കറ്റ്‌ യൂനിവേര്സിറ്റി സോണ്‍ പത്രക്കുറിപ്പില്‍ ആവശ്യപ്പെട്ടു. കാമ്പസിന്‍റെ സൌന്ദര്യം കലാ സാംസ്‌കാരിക സംവേധനങ്ങളാണ് . അവിടെ രാഷ്ട്രീയവും സര്‍ഗാത്മകമാകണം . വിഭാഗീയ പ്രവണതകളെ മാറ്റി നിര്‍ത്തി സൌഹാര്‍ദ സംവാദങ്ങള്‍ക്ക് വേദിയൊരുക്കാന്‍ യൂണിയനുകള്‍ക്ക് സാധിക്കണം . "ഫ്രീക്" ക്യാമ്പസ്‌ വ്യര്‍ഥതയുടെ വരുതിയാണ്‌ ക്യാംപസിനു സമ്മാനിക്കുക . ചിന്താ ഔന്ദ്യതത്തിന്റെ ക്യാമ്പസ്‌ സൃഷ്ടിക്ക് യൂണിയനുകള്‍ മുന്‍കൈ എടുക്കണമെന്നും എം എസ്‌ എം ആവശ്യപ്പെട്ടു . എം എസ്‌ എം യൂനിവേര്‍സിറ്റി സോണ്‍ യൂണിയനുകള്‍ക്ക് ആശംസകള്‍ നേര്‍ന്നു .

എം എസ്‌ എം കാലിക്കറ്റ്‌  യൂനിവേര്‍സിറ്റി  
സോണ്‍ സംഘടിപ്പിക്കുന്ന "ദി മെസ്സേജ് " എക്സിബിഷന്‍ ഒരുക്കങ്ങള്‍ യോഗം വിലയിരുത്തി. നബീല്‍ പാലത്ത് , ആശ്കര്‍ നിലമ്പൂര്‍ , ജിഹാദ് പി പി , എന്നിവര്‍ പങ്കെടുത്തു . സംസ്ഥാന ഭാരവാഹികളായ കമരുദീന്‍ എളെറ്റില്‍ , സൈദ്‌ മുഹമ്മദ്‌ കുരുവട്ടുര്‍ , ജാസിര്‍ രണ്ടത്താണി , ഹര്ഷിദ് മാതോട്ടം , ആശിദ് ശാ എന്നിവര്‍ സംസാരിച്ചു .

0 വായനക്കാരുടെ പ്രതികരണങ്ങൾ :

Post a Comment

അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...


സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം

Add to Your Blog/Site

Copy & Paste The Code
<a href="http://www.islahinews.com" target="_blank"><img src="http://i186.photobucket.com/albums/x65/peringoden/GiF/islahinews.gif" border="0" alt="Click Here...!"></a>
Click Here...!

സംശയനിവാരണത്തിന്...