കോഴിക്കോട്: സ്ത്രീകളുടെ നഗ്നത പ്രദര്‍ശിപ്പിച്ച് വിപണിയില്‍ മത്സരിക്കുന്ന ഉത്പന്നങ്ങളെയും സ്ഥാപനങ്ങളെയും ബഹിഷ്കരിക്കാന്‍ കേരള മുസ്ലിം വനിതാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന സെമിനാര്‍ ആഹ്വാനം ചെയ്തു. സ്ത്രീശരീരം പരസ്യവിപണിയുടെ ചരക്കാക്കി മാറ്റുന്നതിനെതിരെ നിയമനിര്‍മാണത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തയ്യാറാകണം. 'സാമൂഹിക നവോത്ഥാനത്തിന് സ്ത്രീമുന്നേറ്റം' എന്ന സന്ദേശവുമായുള്ള സമ്മേളനം ബീച്ച് മറൈന്‍ ഗ്രൗണ്ടിലാണ് ആരംഭിച്ചത്. സ്ത്രീധനവിവാഹങ്ങളോടും വിവാഹധൂര്ത്തിനോടും ആഭരണഭ്രമത്തിനോടും മതസാംസ്കാരിക രാഷ്ട്രീയ നേതൃത്വങ്ങള്‍ കുറ്റകരമായ നിസ്സംഗതയാണ് പുലര്‍ത്തുന്നതെന്ന് വിദ്യാര്ഥിനിസമ്മേളനം അഭിപ്രായപ്പെട്ടു. സ്ത്രീധനവിവാഹങ്ങള്ക്കും ആര്‍ഭാടവിവാഹങ്ങള്‍ക്കും പണ്ഡിതന്മാരും മതനേതാക്കളും കാര്‍മികത്വം വഹിക്കരുതെന്നും സമ്മേളനം ആവശ്യപ്പെട്ടു.
Sunday, May 06, 2012
സ്ത്രീനഗ്നത പരസ്യം ചെയ്യുന്ന ഉത്പന്നങ്ങള്‍ ബഹിഷ്കരിക്കണം - കേരള മുസ്ലിം വനിതാ സമ്മേളനം
കോഴിക്കോട്: സ്ത്രീകളുടെ നഗ്നത പ്രദര്‍ശിപ്പിച്ച് വിപണിയില്‍ മത്സരിക്കുന്ന ഉത്പന്നങ്ങളെയും സ്ഥാപനങ്ങളെയും ബഹിഷ്കരിക്കാന്‍ കേരള മുസ്ലിം വനിതാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന സെമിനാര്‍ ആഹ്വാനം ചെയ്തു. സ്ത്രീശരീരം പരസ്യവിപണിയുടെ ചരക്കാക്കി മാറ്റുന്നതിനെതിരെ നിയമനിര്‍മാണത്തിന് കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തയ്യാറാകണം. 'സാമൂഹിക നവോത്ഥാനത്തിന് സ്ത്രീമുന്നേറ്റം' എന്ന സന്ദേശവുമായുള്ള സമ്മേളനം ബീച്ച് മറൈന്‍ ഗ്രൗണ്ടിലാണ് ആരംഭിച്ചത്. സ്ത്രീധനവിവാഹങ്ങളോടും വിവാഹധൂര്ത്തിനോടും ആഭരണഭ്രമത്തിനോടും മതസാംസ്കാരിക രാഷ്ട്രീയ നേതൃത്വങ്ങള്‍ കുറ്റകരമായ നിസ്സംഗതയാണ് പുലര്‍ത്തുന്നതെന്ന് വിദ്യാര്ഥിനിസമ്മേളനം അഭിപ്രായപ്പെട്ടു. സ്ത്രീധനവിവാഹങ്ങള്ക്കും ആര്‍ഭാടവിവാഹങ്ങള്‍ക്കും പണ്ഡിതന്മാരും മതനേതാക്കളും കാര്‍മികത്വം വഹിക്കരുതെന്നും സമ്മേളനം ആവശ്യപ്പെട്ടു.
Tags :
M G M
Related Posts :

ഇസ്ലാമിക വസ്ത്രധാരണത്തെ അവഹേളിച്ചവ...

കേരള മുസ്ലിം വനിതാസമ്മേളനത്തിന് പ്...

പള്ളികളെല്ലാം മുസ്ലിം സ്ത്രീകള്‍ക്...

MGM കണ്ണൂര്‍ ജില്ലാ ഗേള്‍സ് റസിഡന്...

മുസ്ലിം വനിതാസമ്മേളനം: സംസ്ഥാനത്തെ...

തിരുകേശ വാണിഭവും പ്രചാരണവും അവസാനിപ...

സ്ത്രീപീഡനങ്ങള്‍ക്കും അത്രിക്രമങ്ങള...

അടുക്കളത്തോട്ടത്തില്‍ ‘ഹരിത വിപ്ലവ’...
1 വായനക്കാരുടെ പ്രതികരണങ്ങൾ :
അങ്ങിനെയാണെങ്കില്‍ ആദ്യം വര്‍ത്തമാനം ബഹിഷ്കരിചു മാദ്രക കാണിക്കുക
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്ലാഹിന്യൂസ്.കോം