കൊയിലാണ്ടി: ജനങ്ങളുടെ സൈ്വരജീവിതത്തിന് ഭീഷണിയായി വളര്‍ന്നുവരുന്ന ക്വട്ടേഷന്‍ സംഘങ്ങളെയും ക്രിമിനലുകളെയും അമര്‍ച്ച ചെയ്യാന്‍ ഭരണ-രാഷ്ട്രീയ നേതൃത്വം മുന്നോട്ട് വരണമെന്ന് ഐ.എസ്.എം. പ്രഖ്യാപനസമ്മേളനം ആവശ്യപ്പെട്ടു. ഐ.എസ്.എം. യുവജന സമ്മേളനപ്രഖ്യാപനം കെ.എന്‍.എം. സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി.ഉമര്‍സുല്ലമി ഉദ്ഘാടനം ചെയ്തു. ജാഫര്‍ വാണിമേല്‍ അധ്യക്ഷത വഹിച്ചു. മൗലാന അര്‍ഷാദ് ബഷീര്‍ അല്‍മദനി മുഖ്യാതിഥിയായിരുന്നു.
കെ. ദാസന്‍ എം.എല്‍.എ., അബ്ദുള്‍റഹിമാന്‍ അന്‍സാരി, ഡോ. മുസ്തഫ ഫാറൂഖി, കെ.പി.സക്കരിയ്യ, ഇസ്മായില്‍കരിയാട്, എന്‍.കെ.എം.സക്കരിയ്യ, നജീബ് തിക്കോടി, മമ്മൂട്ടി മുസ്‌ല്യാര്‍ വയനാട്, ഇര്‍ഷാദ് സ്വലാഹി, കൊല്ലം, എം. സഹാലുദ്ദീന്‍മദനി എന്നിവര്‍ സംസാരിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം