കൊടുവള്ളി: കേശ വാണിഭത്തിനെതിരെയും ആത്മീയ ചൂഷണത്തിനെതിരെയും ഐ എസ് എം കൊടുവള്ളിയില്‍ ബഹുജന സംഗമവും പ്രതിഷേധ റാലിയും സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അബ്‌ദുസ്സലാം മുട്ടില്‍ ഉദ്‌ഘാടനം ചെയ്‌തു. കെ എന്‍ എം കൊടുവള്ളി മണ്ഡലം പ്രസിഡന്റ് എന്‍ പി അബ്‌ദുറസാഖ് അധ്യക്ഷത വഹിച്ചു. എം എസ് എം ജന.സെക്രട്ടറി ജാസിര്‍ രണ്ടത്താണി പ്രഭാഷണം നടത്തി. കെ പി അബ്‌ദുല്‍ അസീസ് സ്വലാഹി, എം കെ പോക്കര്‍ സുല്ലമി എന്നിവര്‍ പ്രസംഗിച്ചു. കെ കെ റഫീഖ് സലഫി സ്വാഗതവും ഇ കെ ഷൗക്കത്തലി സുല്ലമി നന്ദിയും പറഞ്ഞു.
Tuesday, May 08, 2012
കേശവാണിഭത്തിനെതിരെ കൊടുവള്ളിയില്‍ പ്രതിഷേധ റാലി നടത്തി
കൊടുവള്ളി: കേശ വാണിഭത്തിനെതിരെയും ആത്മീയ ചൂഷണത്തിനെതിരെയും ഐ എസ് എം കൊടുവള്ളിയില്‍ ബഹുജന സംഗമവും പ്രതിഷേധ റാലിയും സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് അബ്‌ദുസ്സലാം മുട്ടില്‍ ഉദ്‌ഘാടനം ചെയ്‌തു. കെ എന്‍ എം കൊടുവള്ളി മണ്ഡലം പ്രസിഡന്റ് എന്‍ പി അബ്‌ദുറസാഖ് അധ്യക്ഷത വഹിച്ചു. എം എസ് എം ജന.സെക്രട്ടറി ജാസിര്‍ രണ്ടത്താണി പ്രഭാഷണം നടത്തി. കെ പി അബ്‌ദുല്‍ അസീസ് സ്വലാഹി, എം കെ പോക്കര്‍ സുല്ലമി എന്നിവര്‍ പ്രസംഗിച്ചു. കെ കെ റഫീഖ് സലഫി സ്വാഗതവും ഇ കെ ഷൗക്കത്തലി സുല്ലമി നന്ദിയും പറഞ്ഞു.
Tags :
ISM
Related Posts :

പാഠ്യപദ്ധതി വര്‍ഗീയവത്കരണം അവസാനിപ്...

അന്യ സ്ഥാന തൊഴിലാളി ഇഫ്താർ സംഗമം ശ്...

വിവാഹപ്രായം; വിമര്‍ശകര്‍ ഉദ്ദേശ്യശ...

മോദിയെ വെള്ളപൂശുന്നത് മതേതരത്വത്ത...

രാജ്യത്തിന്റെയും സമൂഹത്തിന്റെയും നന...
.jpg)
'മുഹമ്മദ് അമാനി മൗലവി ഒരു വിസ്മയം' ...

ഐ എസ് എം ഖുര്‍ആന്‍ സെമിനാര്‍ മാര്‍ച...

വര്‍ഗീയ ചേരിതിരിവിനുള്ള സംഘ്പരിവാര്‍...
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം