കോഴിക്കോട്: കേന്ദ്ര സംസ്ഥാനങ്ങള്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പിന് മോണിറ്ററിംഗ് സെല്‍ രൂപികരിക്കണമെന്ന് എം എസ് എം സംസ്ഥാന സ്‌കോളര്‍ഷിപ്പ് സംഗമം ആവശ്യപ്പെട്ടു. വ്യത്യസ്‌ത സ്‌കോളര്‍ഷിപ്പുകളെപ്പറ്റി നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും വിവരങ്ങള്‍ കൃത്യമായി മനസ്സിലാക്കുന്നതിനും സ്‌കൂളുകളില്‍ പ്രത്യേക ക്ലബ്ബുകളും സംവിധാനങ്ങളും ഒരുക്കണം. കെ എന്‍ എം സംസ്ഥാന സെക്രട്ടറി ഡോ. മുസ്‌തഫ ഫാറൂഖി ഉദ്‌ഘാടനം ചെയ്‌തു. ആഷിദ് ഷാ അധ്യക്ഷത വഹിച്ചു. ഐ എസ് എം ജന.സെക്രട്ടറി എന്‍ എം അബ്‌ദുല്‍ ജലീല്‍, ജാസിര്‍ രണ്ടത്താണി, ശരീഫ് പുത്തൂര്‍, സി എച്ച്. ഖാലിദ്, ഹാഫിദുറഹ്‌മാന്‍ കമറുദ്ദീന്‍ പ്രസംഗിച്ചു.
Thursday, May 03, 2012
സ്‌കോളര്‍ഷിപ്പ് മോണിറ്ററിംഗ് സെല്‍ രൂപികരിക്കണം - MSM
കോഴിക്കോട്: കേന്ദ്ര സംസ്ഥാനങ്ങള്‍ നല്‍കുന്ന സ്‌കോളര്‍ഷിപ്പിന് മോണിറ്ററിംഗ് സെല്‍ രൂപികരിക്കണമെന്ന് എം എസ് എം സംസ്ഥാന സ്‌കോളര്‍ഷിപ്പ് സംഗമം ആവശ്യപ്പെട്ടു. വ്യത്യസ്‌ത സ്‌കോളര്‍ഷിപ്പുകളെപ്പറ്റി നിര്‍ദേശങ്ങള്‍ നല്‍കുന്നതിനും വിവരങ്ങള്‍ കൃത്യമായി മനസ്സിലാക്കുന്നതിനും സ്‌കൂളുകളില്‍ പ്രത്യേക ക്ലബ്ബുകളും സംവിധാനങ്ങളും ഒരുക്കണം. കെ എന്‍ എം സംസ്ഥാന സെക്രട്ടറി ഡോ. മുസ്‌തഫ ഫാറൂഖി ഉദ്‌ഘാടനം ചെയ്‌തു. ആഷിദ് ഷാ അധ്യക്ഷത വഹിച്ചു. ഐ എസ് എം ജന.സെക്രട്ടറി എന്‍ എം അബ്‌ദുല്‍ ജലീല്‍, ജാസിര്‍ രണ്ടത്താണി, ശരീഫ് പുത്തൂര്‍, സി എച്ച്. ഖാലിദ്, ഹാഫിദുറഹ്‌മാന്‍ കമറുദ്ദീന്‍ പ്രസംഗിച്ചു.
Tags :
MSM
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം