കൊയിലാണ്ടി: പാന്‍മസാല നിരോധിച്ച സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണെന്നും കേരളത്തില്‍ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തണമെന്നും കെ.എന്‍.എം. ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ടി.അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. കെ.എം. കുഞ്ഞമ്മദ് മദനി അധ്യക്ഷത വഹിച്ചു. നൗഷാദ് കുറ്റിയാടി, ആഷിക് ചാലിക്കര, സഈദ്, ടി.പി.മൊയ്തു, എന്‍.കെ.എം. സക്കറിയ, അലി കിനാലൂര്‍, അബ്ദുലത്തീഫ് എന്നിവര്‍ പ്രസംഗിച്ചു.
Tuesday, May 29, 2012
പാന്‍മസാല നിരോധനം സ്വാഗതാര്‍ഹം : KNM
കൊയിലാണ്ടി: പാന്‍മസാല നിരോധിച്ച സര്‍ക്കാര്‍ നടപടി സ്വാഗതാര്‍ഹമാണെന്നും കേരളത്തില്‍ സമ്പൂര്‍ണ മദ്യനിരോധനം ഏര്‍പ്പെടുത്തണമെന്നും കെ.എന്‍.എം. ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറി ടി.അബൂബക്കര്‍ ഉദ്ഘാടനം ചെയ്തു. കെ.എം. കുഞ്ഞമ്മദ് മദനി അധ്യക്ഷത വഹിച്ചു. നൗഷാദ് കുറ്റിയാടി, ആഷിക് ചാലിക്കര, സഈദ്, ടി.പി.മൊയ്തു, എന്‍.കെ.എം. സക്കറിയ, അലി കിനാലൂര്‍, അബ്ദുലത്തീഫ് എന്നിവര്‍ പ്രസംഗിച്ചു.
Tags :
KNM
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം