മേപ്പയൂര്‍: താല്‌ക്കാലിക നേട്ടത്തിനുവേണ്ടി രാഷ്‌ട്രീയ പാര്‍ട്ടികള്‍ വര്‍ഗീയ ധ്രുവീകരണം നടത്തി നാട്ടില്‍ കലാപമുണ്ടാക്കാനുള്ള ശ്രമം അത്യന്തം അപകടകരമാണെന്ന് ഐ എസ് എം കോഴിക്കോട് ജില്ലാ കണ്‍വെന്‍ഷന്‍ അഭിപ്രായപ്പെട്ടു. കെ ഹര്‍ഷിദ് കണ്‍വെന്‍ഷന്‍ ഉദ്‌ഘാടനം ചെയ്‌തു. കെ എം അബ്‌ദുല്‍അസീസ് അധ്യക്ഷത വഹിച്ചു.
കെ എന്‍ എം സംസ്ഥാന സെക്രട്ടറി എ അസ്‌ഗറലി, ഐ എസ് എം സംസ്ഥാന ട്രഷറര്‍ ഇസ്‌മാഈല്‍ കരിയാട്, ആസിഫലി കണ്ണൂര്‍ ക്ലാസെടുത്തു. നജീബ് തിക്കോടി, നൗഷാദ് ബാലുശ്ശേരി, ജസീല്‍ കുറ്റിയാടി, അസീസ് നൊച്ചാട്, ജലീല്‍ കീഴൂര്‍, തന്‍സീല്‍ വടകര, അന്‍ഷിദ് മേപ്പയൂര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. എന്‍ കെ എം സകരിയ്യ സമാപന പ്രഭാഷണം നടത്തി.

0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം