ഈരാറ്റുപേട്ട: കോട്ടയം, ഇടുക്കി ജില്ലകളിലെ കെ എന്‍ എം, ഐ എസ് എം പ്രവര്‍ത്തകര്‍ക്ക് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ക്വാളിറ്റിയുടെ സഹകരണത്തോടെ കോട്ടയം ജില്ലയിലെ ഓശാന മൗണ്ടില്‍ രണ്ടുദിവസത്തെ ശില്‍പശാല നടത്തി. ഗവ. ചീഫ് വിപ്പ് പി സി ജോര്‍ജ് ഉദ്‌ഘാടനം ചെയ്‌തു.
കോട്ടയം ജില്ലാ കെ എന്‍ എം പ്രസിഡന്റ് ടി എ അബ്‌ദുല്‍ജബ്ബാര്‍ അധ്യക്ഷത വഹിച്ചു. നാസര്‍ മുണ്ടക്കയം പി എ ഹാഷിം, ബഷീര്‍ ഫാറൂഖി പ്രസംഗിച്ചു. സ്വലാഹുദ്ദീന്‍ മദനി, റസാഖ് കിനാലൂര്‍, ഡോ. പി പി അബ്‌ദുല്‍ഹഖ്, ബി പി എ ബഷീര്‍, അബ്‌ദുല്‍ ശരീഫ്, അസ്‌ലം ചീമാടന്‍, ലുഖ്‌മാന്‍ അരീക്കോട്, അനസ് കടലുണ്ടി, പി സി അബ്‌ദുര്‍റഹ്‌മാന്‍, കെ പി സകരിയ്യാ ഫാറൂഖി, കെ പി അബ്‌ദുര്‍റഹ്‌മാന്‍, ഹാരിസ് സ്വലാഹി ക്ലാസെടുത്തു. എന്‍ എസ് എം റഷീദ് സ്വാഗതവും കെ എ അന്‍സാരി നന്ദിയും പറഞ്ഞു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം