നിലമ്പൂര്‍: ആത്മീയ ചൂഷണങ്ങള്‍ക്കും നവയാഥാസ്ഥിതികത്വത്തിനും എതിരെ പൊതുസമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് കെ.എന്‍.എം സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി. ഉമ്മര്‍ സുല്ലമി പറഞ്ഞു. നിലമ്പൂര്‍ മണ്ഡലം മുജാഹിദ് സമ്മേളനത്തിന്റെ സമാപനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു. മൂസ്സ അധ്യക്ഷത വഹിച്ചു. ജാഫര്‍ വാണിമേല്‍, പി.ടി.അബ്ദുള്‍ അസീസ് സുല്ലമി, പി.എം.എ.ഗഫൂര്‍, മൗലവി ഷഫീഖ് അസ്‌ലം എന്നിവര്‍ പ്രസംഗിച്ചു.
Saturday, May 05, 2012
ആത്മീയ ചൂഷണങ്ങള്‍ക്കെതിരെ പൊതുസമൂഹം ഉണരണം : സി പി ഉമര്‍ സുല്ലമി
നിലമ്പൂര്‍: ആത്മീയ ചൂഷണങ്ങള്‍ക്കും നവയാഥാസ്ഥിതികത്വത്തിനും എതിരെ പൊതുസമൂഹം ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് കെ.എന്‍.എം സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി. ഉമ്മര്‍ സുല്ലമി പറഞ്ഞു. നിലമ്പൂര്‍ മണ്ഡലം മുജാഹിദ് സമ്മേളനത്തിന്റെ സമാപനയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു. മൂസ്സ അധ്യക്ഷത വഹിച്ചു. ജാഫര്‍ വാണിമേല്‍, പി.ടി.അബ്ദുള്‍ അസീസ് സുല്ലമി, പി.എം.എ.ഗഫൂര്‍, മൗലവി ഷഫീഖ് അസ്‌ലം എന്നിവര്‍ പ്രസംഗിച്ചു.
Tags :
KNM
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം