പട്ടാമ്പി: മാര്‍ക്കറ്റ് റോഡിലെ മസ്‌ജിദുല്‍ ഇസ്വ്‌ലാഹിനു കീഴില്‍ ആരംഭിച്ച അല്‍മദ്‌റസത്തുല്‍ ഇസ്വ്‌ലാഹിയ്യയുടെ ഉദ്‌ഘാടനം കെ എന്‍ എം ജില്ലാ പ്രസിഡന്റ് ഡോ. സലീം ചെര്‍പ്പുളശ്ശേരി നിര്‍വഹിച്ചു. കെ ജെ യു ട്രഷറര്‍ എ കെ ഈസ മദനി അധ്യക്ഷത വഹിച്ചു. കെ എന്‍ എം മണ്ഡലം പ്രസിഡന്റ് എം മുസ്‌തഫ സലഫി, ഐ എസ് എം മേഖല സെക്രട്ടറി ജലീല്‍ ആമയൂര്‍, മസ്‌ജിദുല്‍ ഇസ്വ്‌ലാഹ് പ്രസിഡന്റ് ചെറുകോയ തങ്ങള്‍, സുലൈമാന്‍ സ്വബാഹി, അബ്‌ദുസലഫി, കെ എ അബൂബക്കര്‍ പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം