ജിദ്ദ: ഖുര്‍ആനികമായി ജീവിതം നയിക്കുവാന്‍ ഉദ്ദേശിക്കുന്ന ഒരാള്‍ക്കും സുവ്യക്തമായി രേഖപ്പെടുത്തപ്പെട്ട പ്രവാചകചര്യയെ നിഷേധിക്കുവാനാവില്ലെന്ന് പണ്ഡിതനും കേരള ഇസ്ലാഹി ക്ലാസ് റൂം ചെയര്‍മാനുമായ മൗലവി അബൂബക്കര്‍ നസ്സാഫ് പറഞ്ഞു. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ 'ഹദീസ് നിഷേധങ്ങളുടെ വിവിധ മുഖങ്ങള്‍' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മുന്‍കാല നവോത്ഥാന നായകര്‍ കുഴിച്ചു മൂടിയ അന്ധവിശ്വാസങ്ങളെ പുനരാവിഷ്‌കരിക്കുന്ന രീതിയില്‍ ഖുര്‍ആനും ഹദീസുകളും ദുര്‍വ്യാഖ്യാനം ചെയ്യുന്ന പുതിയ പ്രവണതക്കെതിരെ ജാഗ്രത പാലിക്കാന്‍ അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. സലീം ഐക്കരപ്പടി സ്വാഗതവും നൗഷാദ് കരിങ്ങനാട് നന്ദിയും പറഞ്ഞു.
Thursday, May 17, 2012
അന്ധവിശ്വാസങ്ങളെ പുനരാവിഷ്‌കരിക്കുന്നതിനെതിരെ ജാഗ്രത പാലിക്കുക : അബൂബക്കര്‍ നസാഫ് മൌലവി
ജിദ്ദ: ഖുര്‍ആനികമായി ജീവിതം നയിക്കുവാന്‍ ഉദ്ദേശിക്കുന്ന ഒരാള്‍ക്കും സുവ്യക്തമായി രേഖപ്പെടുത്തപ്പെട്ട പ്രവാചകചര്യയെ നിഷേധിക്കുവാനാവില്ലെന്ന് പണ്ഡിതനും കേരള ഇസ്ലാഹി ക്ലാസ് റൂം ചെയര്‍മാനുമായ മൗലവി അബൂബക്കര്‍ നസ്സാഫ് പറഞ്ഞു. ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ജിദ്ദ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ 'ഹദീസ് നിഷേധങ്ങളുടെ വിവിധ മുഖങ്ങള്‍' എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മുന്‍കാല നവോത്ഥാന നായകര്‍ കുഴിച്ചു മൂടിയ അന്ധവിശ്വാസങ്ങളെ പുനരാവിഷ്‌കരിക്കുന്ന രീതിയില്‍ ഖുര്‍ആനും ഹദീസുകളും ദുര്‍വ്യാഖ്യാനം ചെയ്യുന്ന പുതിയ പ്രവണതക്കെതിരെ ജാഗ്രത പാലിക്കാന്‍ അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. സലീം ഐക്കരപ്പടി സ്വാഗതവും നൗഷാദ് കരിങ്ങനാട് നന്ദിയും പറഞ്ഞു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം