നരിക്കുനി: ആത്മീയ തട്ടിപ്പുകള്‍ തിരിച്ചറിയാനും യഥാര്‍ഥ മതവിശ്വാസം സ്വീകരിക്കാനും സമൂഹം തയ്യാറാവണമെന്ന് ഇന്ത്യന്‍ ഇസ്ലാഹി മൂവ്‌മെന്റ് സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. 'പ്രാര്‍ഥന അല്ലാഹുവിനോട്മാത്രം' എന്ന പ്രമേയത്തില്‍ എലത്തൂര്‍ ഈസ്റ്റ് മണ്ഡലം സമിതി സംഘടിപ്പിച്ച മുജാഹിദ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് കെ. അബൂബക്കര്‍ അധ്യക്ഷതവഹിച്ചു. ആസിഫലി കണ്ണൂര്‍, ടി. അബൂബക്കര്‍ ഫാറൂഖി, പി. മൂസ സലാഹി, വി. മുഹമ്മദ്, എം.ടി. അബ്ദുല്‍ അസീസ് എന്നിവര്‍ സംസാരിച്ചു.
Saturday, May 12, 2012
ആത്മീയ തട്ടിപ്പുകള്‍ തിരിച്ചറിയണം -ഡോ. ഹുസൈന്‍ മടവൂര്‍
നരിക്കുനി: ആത്മീയ തട്ടിപ്പുകള്‍ തിരിച്ചറിയാനും യഥാര്‍ഥ മതവിശ്വാസം സ്വീകരിക്കാനും സമൂഹം തയ്യാറാവണമെന്ന് ഇന്ത്യന്‍ ഇസ്ലാഹി മൂവ്‌മെന്റ് സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. 'പ്രാര്‍ഥന അല്ലാഹുവിനോട്മാത്രം' എന്ന പ്രമേയത്തില്‍ എലത്തൂര്‍ ഈസ്റ്റ് മണ്ഡലം സമിതി സംഘടിപ്പിച്ച മുജാഹിദ് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് കെ. അബൂബക്കര്‍ അധ്യക്ഷതവഹിച്ചു. ആസിഫലി കണ്ണൂര്‍, ടി. അബൂബക്കര്‍ ഫാറൂഖി, പി. മൂസ സലാഹി, വി. മുഹമ്മദ്, എം.ടി. അബ്ദുല്‍ അസീസ് എന്നിവര്‍ സംസാരിച്ചു.
Tags :
KNM
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം