Tuesday, April 03, 2012
പരപ്പനങ്ങാടി മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങള്‍ അവഗണിച്ചു കൊണ്ടുള്ള മതപ്രബോധനം മാത്യകയില്ലാത്തതാണെന്നും പ്രയാസപ്പെടുന്നവന്റെ കണ്ണീരൊപ്പല്‍ വിശ്വാസിയുടെ ബാധ്യതയാണെന്നും ആഹ്വാനം ചെയ്തുകൊണ്ട് ആദര്‍ശ വിചാരം കുടുംബ വിജ്ഞാന സദസ്സ് സമാപിച്ചു. പരപ്പനങ്ങാടി കെട്ടുങ്ങല്‍ കടപ്പുറത്തു നടന്ന പരിപാടി കെ എന്‍ എം മലപ്പുറം വെസ്റ്റ് ജില്ലാ ജനറല്‍ സെക്രട്ടറി സി മമ്മു ക്യാമ്പ് ഉദ്ഘാടനം ചെയ്തു.അലിമദനി മൊറയൂര്‍ ,അബ്ദുസത്താര്‍ കൂളിമാട് ,അഷ്കര്‍ നിലമ്പൂര്‍,ആബിദ്മദനി,അഷ്റഫ് ചെട്ടിപ്പടി എന്നിവര്‍ ക്ലാസെടുത്തു.ഇ ഒ ഫൈസല്‍,ബാബുഅബ്ദുല്‍അസീസ്,ഷറഫുദ്ദീന്‍ കെട്ടുങല്‍ ,പി ഒ അന്‍വര്‍ പ്രസംഗിച്ചു.
Tags :
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം