തിരുനാവായ: അന്ധവിശ്വാസങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ നിരന്തര പോരാട്ടം ആവശ്യമാണെന്ന് കെ.എന്‍.എം ജില്ലാപ്രസിഡന്റ് യു.പി. അബ്ദുറഹിമാന്‍ മൗലവി പറഞ്ഞു. 'പ്രാര്‍ഥന അല്ലാഹുവോട് മാത്രം' കാമ്പയിനിന്റെ ഭാഗമായി കെ.എന്‍.എം തിരുനാവായ പഞ്ചായത്ത് സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പാറപ്പുറത്ത് മൊയ്തീന്‍കുട്ടി, തെയ്യമ്പാട്ടില്‍ ബീരാന്‍കുട്ടി, തൂമ്പില്‍ ഹംസ, സി.പി. സെയ്താലിക്കുട്ടി ഹാജി, സി.പി. മുഹമ്മദ്കുട്ടി, സി.പി. റഷീദ്, എ.കെ.എം.എ മജീദ്, മൂര്‍ക്കത്ത് നാസര്‍, പരിയാരത്ത് നൗഫല്‍, കലാം അജിതപ്പടി എന്നിവര്‍ പ്രസംഗിച്ചു.
സുലൈമാന്‍ സ്വലാഹി, ശമീമ ഇസ്‌ലാഹിയ, ഒ. അബ്ദുല്ലത്തീഫ് മദനി എന്നിവര്‍ ക്ലാസെടുത്തു. സമാപനയോഗത്തില്‍ കെ എന്‍ എം സംസ്ഥാന ജനറല്‍ സെക്രട്ടറി സി.പി. ഉമര്‍ സുല്ലമി മുഖ്യപ്രഭാഷണം നടത്തി.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം