പാലക്കാട്: വിശ്വാസവിശുദ്ധി, സമര്‍പ്പിത യൗവ്വനം പ്രമേയത്തില്‍ ഐ എസ് എം സംസ്ഥാന കമ്മിറ്റി 2012 ഡിസംബര്‍ 21,22,23 തിയ്യതികളില്‍ പാലക്കാട് വെച്ച് സംഘടിപ്പിക്കുന്ന കേരള യുവജന സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. സി പി ഉമര്‍ സുല്ലമിയാണ് മുഖ്യരക്ഷാധികാരി. ഡോ. ഇ കെ അഹ്‌മദ്‌കുട്ടി, ഡോ. ഹുസൈന്‍ മടവൂര്‍, പ്രൊഫ. അബ്‌ദുല്‍ഹമീദ് മദീനി, ഡോ. ജമാലുദ്ദീന്‍ ഫാറൂഖി, അഡ്വ. പി എം മുഹമ്മദ് കുട്ടി, ഇബ്‌റാഹീം ഹാജി ഏലാങ്കോട്, പി പി അബ്‌ദുര്‍റഹ്‌മാന്‍ മാസ്റ്റര്‍, പ്രൊഫ. എന്‍ വി അബ്‌ദുര്‍റഹ്‌മാന്‍, പ്രൊഫ. പി മുഹമ്മദ് കുട്ടശ്ശേരി, ഹസ്സന്‍ മദീനി ആലുവ, കുഞ്ഞുസാഹിബ് ഒറ്റപ്പാലം എന്നിവര്‍ രക്ഷാധികാരികളാണ്. എ അസ്‌ഗറലി ചീഫ് അഡൈ്വസറും എ കെ ഈസ മദനി ചെയര്‍മാനും എന്‍ എം അബ്‌ദുല്‍ജലീല്‍ ജനറല്‍ കണ്‍വീനറുമാണ്. മുജീബുര്‍റഹ്‌മാന്‍ കിനാലൂര്‍, ഡോ. സലീം ചെര്‍പ്പുളശ്ശേരി, പി മുഹമ്മദലി അന്‍സാരി, വീരാന്‍കുട്ടി സാഹിബ്, ഡോ. കുഞ്ഞാലന്‍ (വൈ.ചെയര്‍മാന്‍), എന്‍ എന്‍ മുഹമ്മദ് റാഫി, ശറഫുദ്ദീന്‍ സലഫി, എം വീരാപ്പു അന്‍സാരി, ജാസിര്‍ രണ്ടത്താണി (കണ്‍വീനര്‍) എന്നിവരാണ് മറ്റു ഭാരവാഹികള്‍.
വിവിധ വകുപ്പ് അഡൈ്വസര്‍, ചെയര്‍മാന്‍, കണ്‍വീനര്‍മാര്‍: എം സ്വലാഹുദ്ദീന്‍ മദനി, പി ഹഫീസുള്ള, ഇസ്‌മാഈല്‍ കരിയാട് (ഫിനാന്‍സ്), ഡോ. കെ മുഹമ്മദ് ബഷീര്‍, മുജീബുര്‍റഹ്‌മാന്‍ കിനാലൂര്‍, ജാബിര്‍ അമാനി (പ്രോഗ്രാം), സി അബ്‌ദുല്ലത്തീഫ് മാസ്റ്റര്‍, ഹമീദലി അരൂര്‍, വി എച്ച് നസീര്‍ (ഭക്ഷണം), അബൂബക്കര്‍ നന്മണ്ട, സി മുഹമ്മദ് സലീം സുല്ലമി, ഫൈസല്‍ ഇയ്യക്കാട് (ദഅ്‌വത്ത്), പി ടി വീരാന്‍കുട്ടി സുല്ലമി, എന്‍ കെ എം സകരിയ്യ, യു പി യഹ്‌യാഖാന്‍ (പബ്ലിസിറ്റി), കെ പി അബ്‌ദുര്‍റഹ്‌മാന്‍, എന്‍ കെ സാദിഖലി, നസീര്‍ കള്ളിക്കാട് (സ്റ്റേജ്, പന്തല്‍, ഗെയ്‌റ്റ്), പ്രൊഫ. എന്‍ വി അബ്‌ദുര്‍റഹ്‌മാന്‍, എസ് എം സലീം, നൂറുദ്ദീന്‍ എടവണ്ണ (ലൈറ്റ്, സൗണ്ട്, ഡെക്കറേഷന്‍), പി വി കുഞ്ഞിക്കോയ മാസ്റ്റര്‍, പി പി ഖാലിദ്, നാസര്‍ മുണ്ടക്കയം (റിസപ്‌ഷന്‍, റഫ്രഷ്‌മെന്റ്), അബ്‌ദുല്‍ ജബ്ബാര്‍ തൃപ്പനച്ചി, കെ പി സകരിയ്യ, മന്‍സൂറലി ചെമ്മാട് (സുവനീര്‍), അഡ്വ. മുഹമ്മദ് ഹനീഫ, അഡ്വ. മൊയ്‌തീന്‍കുട്ടി, മുജീബ് കോക്കൂര്‍ (നിയമ കാര്യങ്ങള്‍), ഉബൈദുല്ല താനാളൂര്‍, ബി പി എ ഗഫൂര്‍, ശുക്കൂര്‍ കോണിക്കല്‍ (മീഡിയ), എ വി നൂറുദ്ദീന്‍, ജാഫര്‍ വാണിമേല്‍, നജ്‌മുദ്ദീന്‍ ഒതായി (വളണ്ടിയര്‍), പ്രൊഫ. എം ഹാറൂന്‍, എ ടി ഹസ്സന്‍ മദനി, സുഹൈല്‍ സാബിര്‍ (ബുക്ക്‌സ്റ്റാള്‍), ഡോ. പി പി മുഹമ്മദ്, അനസ് കടലുണ്ടി, ഇ ഒ ഫൈസല്‍ (ഐടി & ഓഡിയോ, വീഡിയോ), അബൂബക്കര്‍ മൗലവി പുളിക്കല്‍, അബ്‌ദുല്ലത്തീഫ് കരുമ്പുലാക്കല്‍, അബ്‌ദുസ്സലാം മുട്ടില്‍ (രജിസ്‌ട്രേഷന്‍ & ട്രാന്‍സ്‌പോര്‍ട്ടിംഗ്), ഡോ. അബ്‌ദുര്‍റഹ്‌മാന്‍, ഡോ. സി ആര്‍ അന്‍വര്‍, നൗഫല്‍ കോഴിക്കോട് (മെഡിക്കല്‍), അബ്‌ദുല്‍അലി മദനി, ഡോ. മുബശ്ശിര്‍, ഹര്‍ഷിദ് മാത്തോട്ടം (എക്‌സിബിഷന്‍), റഷീദ് പരപ്പനങ്ങാടി, ഇര്‍ശാദ് സ്വലാഹി, ഫൈസല്‍ നന്മണ്ട (വിജ്ഞാന മത്സരങ്ങള്‍), ഡോ. പി പി അബ്‌ദുല്‍ഹഖ്, ഡോ. മുസ്‌തഫ ഫാറൂഖി, ഐ പി അബ്‌ദുസ്സലാം (അഖിലേന്ത്യാ, അന്താരാഷ്‌ട്രം)
കെ എന്‍ എം സംസ്ഥാന ജന. സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്‌ഘാടനം ചെയ്‌തു. മുഹമ്മദലി അന്‍സാരി അധ്യക്ഷതവഹിച്ചു. അഡ്വ. എം മൊയ്‌തീന്‍കുട്ടി, അബ്‌ദുല്‍അലി മദനി, വീരാപ്പു അന്‍സാരി, സാജിദ് ചിറക്കല്‍പടി പ്രസംഗിച്ചു
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം