മഞ്ചേരി: ഏപ്രില്‍ 29ന് നടക്കുന്ന വള്ളുവമ്പ്രം ശരീഅ കോളെജ് വാര്‍ഷികത്തിന്റെ സ്വാഗതസംഘം രൂപീകരിച്ചു. കെ അബൂബക്കര്‍ മൗലവി ചെയര്‍മാനും എ നൂറുദ്ദീന്‍ ജന. കണ്‍വീനറുമാണ്. കണ്‍വീനര്‍മാരായി ഹംസ സുല്ലമി കാരക്കുന്ന്, അബ്‌ദുല്‍ ജബ്ബാര്‍ ഐക്കപ്പടി, അഷ്‌കര്‍ നിലമ്പൂര്‍ എന്നിവരെ തെരഞ്ഞെടുത്തു.
വിവിധ വകുപ്പ് ഭാരവാഹികളായി സി അബ്‌ദുല്ലത്തീഫ് മാസ്റ്റര്‍, സി കെ മുഹമ്മദ് മദനി (സാമ്പത്തികം), കെ അബ്‌ദുല്‍ഖയ്യൂം സുല്ലമി, അലി അഷ്‌റഫ് (പ്രോഗ്രാം), അബ്‌ദുല്‍ അസീസ് പാപ്പിനിപ്പാറ, കെ മുബാറക് ആമയൂര്‍ (പ്രചാരണം), എം അഹമ്മദ്, വി അബ്‌ദുല്‍ഹമീദ് (പന്തല്‍&സ്റ്റേജ്), വി ടി ഹംസ, കെ പി അബ്‌ദുര്‍റഹ്‌മാന്‍ മാസ്റ്റര്‍ (ഭക്ഷണം), കെ എം ഹുസൈന്‍, റാഫി മാസ്റ്റര്‍ (വളണ്ടിയര്‍), ഹമീദ് കുനിയില്‍, അബ്‌ദുല്ല മദനി (റിസപ്‌ഷന്‍), അബു തറയില്‍, ടി റിയാസ് മോന്‍ (പ്രസ്സ്). പി അബൂബക്കര്‍ മദനി മരുത അധ്യക്ഷത വഹിച്ചു.

0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം