കണ്ണൂര്‍ : മുജാഹിദ് സ്റ്റുഡന്‍സ് മൂവ്‌മെന്റ് സംസ്ഥാന കൗണ്‍സില്‍ ഏപ്രില്‍ 6,7,8 തിയ്യതികളില്‍ കണ്ണൂര്‍ ദഅ്‌വ സെന്ററില്‍ നടക്കും. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നായി ഇരുനൂറോളം പേര്‍ പങ്കെടുക്കും. കൗണ്‍സില്‍ കെ എന്‍ എം സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ രംഗത്തെ നൂതന പരിഷ്‌കരണങ്ങള്‍ കൗണ്‍സില്‍ ചര്‍ച്ച ചെയ്യും.
Friday, April 06, 2012
MSM സംസ്ഥാന കൗണ്‍സില്‍ ഇന്ന് മുതല്‍ 8 വരെ കണ്ണൂരില്‍
കണ്ണൂര്‍ : മുജാഹിദ് സ്റ്റുഡന്‍സ് മൂവ്‌മെന്റ് സംസ്ഥാന കൗണ്‍സില്‍ ഏപ്രില്‍ 6,7,8 തിയ്യതികളില്‍ കണ്ണൂര്‍ ദഅ്‌വ സെന്ററില്‍ നടക്കും. സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നായി ഇരുനൂറോളം പേര്‍ പങ്കെടുക്കും. കൗണ്‍സില്‍ കെ എന്‍ എം സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ രംഗത്തെ നൂതന പരിഷ്‌കരണങ്ങള്‍ കൗണ്‍സില്‍ ചര്‍ച്ച ചെയ്യും.
Tags :
MSM
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം