കോഴിക്കോട്: പ്രാര്‍ത്ഥന അല്ലാഹുവോട് മാത്രം എന്ന കെ എന്‍ എം സംസ്ഥാന കാമ്പയിന്റെ ഭാഗമായി സംസ്ഥാനത്തെ യുവപ്രാസംഗികര്‍ക്ക് വേണ്ടിയുള്ള പരിശീലനപരിപാടി നാളെ കോഴിക്കോട് മര്‍ക്കസുദ്ദഅ്‌വയില്‍ നടക്കും.രാവിലെ പത്തിന് കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ഡോ. കെ ജമാലുദ്ദീന്‍ഫാറൂഖി ഉദ്ഘാടനം ചെയ്യും. ഡോ. എം അബ്ദുറസാഖ് സുല്ലമി അദ്ധ്യക്ഷത വഹിക്കും. സി എ സഈദ് ഫാറൂഖി, അബ്ദുല്‍ അസീസ് മദനി, അലി മദനി മൊറയൂര്‍, അബൂബക്കര്‍ മദനി മരുത, കെ പി സകരിയ്യ, അബൂബക്കര്‍നസ്സാഫ്, ജാബിര്‍അമാനി എന്നിവര്‍ ക്ലാസ്സെടുക്കുമെന്ന് ദഅ്‌വാ വിഭാഗം കണ്‍വീനര്‍ ടി അബൂബക്കര്‍ നന്മണ്ട അറിയിച്ചു.
Sunday, April 01, 2012
KNM പ്രസംഗ പരിശീലനപരിപാടി നാളെ

Tags :
KNM
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം