കുനിയില്‍: കേശവാണിഭത്തിനും ആത്മീയ ചൂഷണത്തിനുമെതിരെ കുനിയില്‍ ടൗണ്‍ മുജാഹിദ് കമ്മിറ്റി ബഹുജനറാലി നടത്തി. എം ഐ മുഹമ്മദലി സുല്ലമി, കെ ടി മഹ്‌മൂദ് മാസ്റ്റര്‍, കെ മുഹമ്മദ് അന്‍വാരി, പി കെ അന്‍വര്‍, പി പി അബൂബക്കര്‍, പി പി അബ്‌ദുല്‍ ഹമീദ്, ടി കെ ശുക്കൂര്‍ സുല്ലമി, വി പി ഷൗക്കത്ത്, കെ ടി അബ്‌ദുസ്സത്താര്‍, അബ്‌ദുല്‍ഗഫൂര്‍ കുറുമാടന്‍, കെ മുജീബ് അന്‍വാരി, എം കെ അമീര്‍ സ്വലാഹി, കെ ഇ ജലാലുദ്ദീന്‍, പ്രൊഫ. കെ എ നാസര്‍, നജീബ് കാരങ്ങാടന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സമാപനപരിപാടിയില്‍ എം ഐ മുഹമ്മദലി സുല്ലമി, വി പി ശിഹാബുദ്ദീന്‍ അന്‍വാരി, എം കെ അമീര്‍ സ്വലാഹി പ്രസംഗിച്ചു.
Sunday, April 08, 2012
കേശവാണിഭത്തിനെതിരെ ബഹുജനറാലി നടത്തി
കുനിയില്‍: കേശവാണിഭത്തിനും ആത്മീയ ചൂഷണത്തിനുമെതിരെ കുനിയില്‍ ടൗണ്‍ മുജാഹിദ് കമ്മിറ്റി ബഹുജനറാലി നടത്തി. എം ഐ മുഹമ്മദലി സുല്ലമി, കെ ടി മഹ്‌മൂദ് മാസ്റ്റര്‍, കെ മുഹമ്മദ് അന്‍വാരി, പി കെ അന്‍വര്‍, പി പി അബൂബക്കര്‍, പി പി അബ്‌ദുല്‍ ഹമീദ്, ടി കെ ശുക്കൂര്‍ സുല്ലമി, വി പി ഷൗക്കത്ത്, കെ ടി അബ്‌ദുസ്സത്താര്‍, അബ്‌ദുല്‍ഗഫൂര്‍ കുറുമാടന്‍, കെ മുജീബ് അന്‍വാരി, എം കെ അമീര്‍ സ്വലാഹി, കെ ഇ ജലാലുദ്ദീന്‍, പ്രൊഫ. കെ എ നാസര്‍, നജീബ് കാരങ്ങാടന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സമാപനപരിപാടിയില്‍ എം ഐ മുഹമ്മദലി സുല്ലമി, വി പി ശിഹാബുദ്ദീന്‍ അന്‍വാരി, എം കെ അമീര്‍ സ്വലാഹി പ്രസംഗിച്ചു.
Tags :
KNM
Related Posts :

ഭീകരതക്കും വര്‍ഗീയതക്കുമെതിരെ കെ എന...

പട്ടിണി മാറ്റാന്‍ നടപടിയില്ലാതെ ഡിജ...

ലളിത് മോഡി: ആര് എസ് എസ് നിലപാട് ഇ...

പ്രകോപനപരമായ പ്രസ്താവനകള്‍ മതസൗഹാര്...

ഭീകരതക്കെതിരെ മുജാഹിദ് കാമ്പയിന് സ...

ഹജ്ജ് കോട്ട: സംസ്ഥാനങ്ങളില്‍ നിന്നു...

കേരള നദ്വത്തുല് മുജാഹിദീന്‍ പുതിയ ...

നരേന്ദ്രമോഡി സര്‍ക്കാര്‍ ജനങ്ങളെ വഞ...
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം