തിരുന്നാവായ: മതത്തിന്റെ പേരിലുള്ള ചൂഷണങ്ങള്‍ തിരിച്ചറിയണമെന്നും വിശ്വാസ രംഗത്തെ ജീര്‍ണതക്കെതിരെ രംഗത്തിറങ്ങണമെന്നും ആള്‍ ഇന്ത്യാ ഇസ്വ്‌ലാഹി മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ പ്രസ്‌താവിച്ചു. `പ്രാര്‍ഥന അല്ലാഹുവോട് മാത്രം' എന്ന കെ എന്‍ എം സംസ്ഥാന കാമ്പയിന്റെ ജില്ലാതല ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ജില്ലാ സെക്രട്ടറി എ സൈതാലിക്കുട്ടി മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഉബൈദുല്ല താനാളൂര്‍, ഐ എസ് എം സംസ്ഥാന സെക്രട്ടറി പി സുഹൈല്‍ സാബിര്‍, ജില്ലാ കെ എന്‍ എം സെക്രട്ടറി ടി ആബിദ് മദനി, അബ്‌ദുല്ലത്തീഫ് കരിമ്പുലാക്കല്‍, സി പി സൈതാലിക്കുട്ടി ഹാജി, ടി അബ്‌ദുസ്സമദ് മാസ്റ്റര്‍, തൂമ്പില്‍ ഹംസ, സി വി ബഷീര്‍, കലാം അജിതപ്പടി, മുളക്കല്‍ മുഹമ്മദലി പ്രസംഗിച്ചു.
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം