എടത്തനാട്ടുകര: ഐ എസ് എം അലനല്ലൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ കീഴില്‍ പഞ്ചായത്തിലെ ഇസ്‌ലാഹീ പ്രവര്‍ത്തകരുടെ കുടുംബ കൂട്ടായ്‌മയായ കുടുംബസ്‌മിതം പരിപാടിക്ക് എടത്തനാട്ടുകരയിലെ പ്രകൃതിരമണീയമായ അമ്പലപ്പാറയിലെ മുളംതാഴ്‌വരയില്‍ തുടക്കമായി. എന്‍ എം അബ്‌ദുല്‍ജലീല്‍ ഉദ്‌ഘാടനം ചെയ്‌തു. ആദര്‍ശാധിഷ്‌ഠിത കുടുംബ ജീവിതത്തിലൂടെ മാത്രമേ സ്വസ്ഥതയും സമാധാനവും കൈവരിക്കാന്‍ കഴിയൂ എന്നദ്ദേഹം ഉത്‌ബോധിപ്പിച്ചു. ലുഖ്‌മാന്‍ അരീക്കോട്, അസ്‌ലം ചീമാടന്‍, സമീര്‍ ബാബു പടുകുണ്ടില്‍, ഡോ. ഫുക്കാര്‍ അലി, ടി ഹംസ, സൈനബ ശറഫിയ്യ നേതൃത്വം നല്‍കി.
Sunday, April 15, 2012
സ്വസ്ഥതയും സമാധാനവും കൈവരിക്കാന്‍ ആദര്‍ശാധിഷ്‌ഠിത കുടുംബ ജീവിതം നയിക്കുക : എന്‍ എം അബ്ദുല്‍ ജലീല്‍
എടത്തനാട്ടുകര: ഐ എസ് എം അലനല്ലൂര്‍ പഞ്ചായത്ത് കമ്മറ്റിയുടെ കീഴില്‍ പഞ്ചായത്തിലെ ഇസ്‌ലാഹീ പ്രവര്‍ത്തകരുടെ കുടുംബ കൂട്ടായ്‌മയായ കുടുംബസ്‌മിതം പരിപാടിക്ക് എടത്തനാട്ടുകരയിലെ പ്രകൃതിരമണീയമായ അമ്പലപ്പാറയിലെ മുളംതാഴ്‌വരയില്‍ തുടക്കമായി. എന്‍ എം അബ്‌ദുല്‍ജലീല്‍ ഉദ്‌ഘാടനം ചെയ്‌തു. ആദര്‍ശാധിഷ്‌ഠിത കുടുംബ ജീവിതത്തിലൂടെ മാത്രമേ സ്വസ്ഥതയും സമാധാനവും കൈവരിക്കാന്‍ കഴിയൂ എന്നദ്ദേഹം ഉത്‌ബോധിപ്പിച്ചു. ലുഖ്‌മാന്‍ അരീക്കോട്, അസ്‌ലം ചീമാടന്‍, സമീര്‍ ബാബു പടുകുണ്ടില്‍, ഡോ. ഫുക്കാര്‍ അലി, ടി ഹംസ, സൈനബ ശറഫിയ്യ നേതൃത്വം നല്‍കി.
Tags :
ISM
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം