നരിക്കുനി: കേശവാണിഭത്തിനെതിരെ ഐ എസ് എം നരിക്കുനി ഏരിയാ സമിതി ബഹുജനറാലി സംഘടിപ്പിച്ചു. റാലിയുടെ സമാപനം ബസ്‌സ്റ്റാന്റ് പരിസരത്ത് കെ എന്‍ എം ജില്ലാ സെക്രട്ടറി സി എം സുബൈര്‍ മദനി ഉദ്‌ഘാടനം ചെയ്‌തു. അലി മദനി മൊറയൂര്‍ പ്രഭാഷണം നടത്തി. അബൂബക്കര്‍ കാക്കൂര്‍, കെ കെ അബ്‌ദുര്‍റഹ്‌മാന്‍കുട്ടി, എന്‍ പി അബ്‌ദുര്‍റശീദ്, ശുക്കൂര്‍ കോണിക്കല്‍, സലീം മുണ്ടക്കര, കെ കെ റഫീഖ്, റജീഷ് നരിക്കുനി, കബീര്‍ പാറന്നൂര്‍ നേതൃത്വം നല്‍കി.
Saturday, April 21, 2012
കേശവാണിഭത്തിനെതിരെ ISM നരിക്കുനി ഏരിയാ സമിതി ബഹുജനറാലി സംഘടിപ്പിച്ചു
നരിക്കുനി: കേശവാണിഭത്തിനെതിരെ ഐ എസ് എം നരിക്കുനി ഏരിയാ സമിതി ബഹുജനറാലി സംഘടിപ്പിച്ചു. റാലിയുടെ സമാപനം ബസ്‌സ്റ്റാന്റ് പരിസരത്ത് കെ എന്‍ എം ജില്ലാ സെക്രട്ടറി സി എം സുബൈര്‍ മദനി ഉദ്‌ഘാടനം ചെയ്‌തു. അലി മദനി മൊറയൂര്‍ പ്രഭാഷണം നടത്തി. അബൂബക്കര്‍ കാക്കൂര്‍, കെ കെ അബ്‌ദുര്‍റഹ്‌മാന്‍കുട്ടി, എന്‍ പി അബ്‌ദുര്‍റശീദ്, ശുക്കൂര്‍ കോണിക്കല്‍, സലീം മുണ്ടക്കര, കെ കെ റഫീഖ്, റജീഷ് നരിക്കുനി, കബീര്‍ പാറന്നൂര്‍ നേതൃത്വം നല്‍കി.
Tags :
ISM
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം