കോഴിക്കോട്: കെ എന്‍ എം സംസ്ഥാന കൗണ്‍സില്‍ നാളെയും മറ്റന്നാളും മേപ്പയൂര്‍ സലഫി കാമ്പസില്‍ ചേരും. 14ന് ഉച്ചക്ക് രണ്ട് മണിക്ക് സംസ്ഥാന പ്രസിഡന്റ് ഇ കെ അഹമ്മദ് കുട്ടിയുടെ അധ്യക്ഷതയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്യും. പങ്കെടുക്കുന്ന കൗണ്‍സിലര്‍മാര്‍ കൃത്യം രണ്ട് മണിക്ക് തന്നെ സലഫി കാമ്പസില്‍ എത്തിച്ചേരണമെന്ന് സംഘടനാ വകുപ്പ് സെക്രട്ടറി എ അസ്ഗറലി അറിയിച്ചു.
Friday, April 13, 2012
KNM കൗണ്‍സില്‍ നാളെ തുടങ്ങും
കോഴിക്കോട്: കെ എന്‍ എം സംസ്ഥാന കൗണ്‍സില്‍ നാളെയും മറ്റന്നാളും മേപ്പയൂര്‍ സലഫി കാമ്പസില്‍ ചേരും. 14ന് ഉച്ചക്ക് രണ്ട് മണിക്ക് സംസ്ഥാന പ്രസിഡന്റ് ഇ കെ അഹമ്മദ് കുട്ടിയുടെ അധ്യക്ഷതയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്യും. പങ്കെടുക്കുന്ന കൗണ്‍സിലര്‍മാര്‍ കൃത്യം രണ്ട് മണിക്ക് തന്നെ സലഫി കാമ്പസില്‍ എത്തിച്ചേരണമെന്ന് സംഘടനാ വകുപ്പ് സെക്രട്ടറി എ അസ്ഗറലി അറിയിച്ചു.
Tags :
KNM
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം