കണ്ണൂര്‍:മുസ്‌ലിം ഗേള്‍സ് മൂവ്‌മെന്റ് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ പുന്നോല്‍ 'ഷാബി'ല്‍ ഏഴുദിവസമായി നടന്നുവന്ന ജില്ലാ ഗേള്‍സ് റസിഡന്‍ഷ്യല്‍ സഹവാസക്യാമ്പ് സമാപിച്ചു. സമാപനസമ്മേളനം ഖത്തര്‍-കണ്ണൂര്‍ ഇസ്‌ലാഹി ഫോറം ജനറല്‍ സെക്രട്ടറി സിറാജ് ഇരിട്ടി ഉദ്ഘാടനം ചെയ്തു. എം.ജി.എം. ജില്ലാ പ്രസിഡന്റ് ഖൈറുന്നീസ ഫാറൂഖിയ അധ്യക്ഷത വഹിച്ചു.
ഹയര്‍ സെക്കന്‍ഡറി-കോളേജ് വിദ്യാര്‍ഥിനികളായ 45 പേര്‍ ക്യാമ്പില്‍ പങ്കെടുത്തു. മികച്ച ക്യാമ്പ് അംഗങ്ങള്‍ക്ക് ഷാഹിദ അബ്ദുല്ല സമ്മാനങ്ങള്‍ വിതരണം ചെയ്തു. വിദ്യാര്‍ഥിനികള്‍ തയ്യാറാക്കിയ കൈയെഴുത്ത് മാഗസിന്‍ റാബിയ മനോളി പ്രകാശനം ചെയ്തു.

0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം