കൂറ്റനാട് : ഇസ്ലാഹി ആദര്‍ശ വഴിത്താരയില്‍ വഴിമുടക്കികളായി യഥാര്‍ത്ഥ ഇസ്ലാഹി ആദര്‍ശത്തില്‍ നിന്ന് മുജാഹിദുകളെ വഴിപിഴപ്പിക്കുന്ന അഭിനവ സാമിരിമാരെ തിരിച്ചറിയാന്‍ മുജാഹിദ് പ്രവര്‍ത്തകര്‍ ശ്രമിക്കണമെന്നും, ആദര്‍ശത്തിന്റെ പാതയില്‍ ഒന്നിക്കുവാനും,നവ യാഥാസ്ഥികരുടെ ഗൂടതന്ത്രങ്ങളെ കരുതിയിരിക്കണമെന്നും അബ്ദുല്‍ ലത്തീഫ് കരുമ്പിലാക്കല്‍ പറഞ്ഞു. ISM നവോഥാന സമ്മേളനം കൂറ്റനാട്ടില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.മജീദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഈസ മദനി, നാസര്‍ കൂറ്റനാട്, മുഹമ്മദ് ഫാറൂഖി എന്നിവര്‍ സംസാരിച്ചു.
Saturday, February 04, 2012
അഭിനവ സാമിരിമാരെ തിരിച്ചറിയണം : കരുംബിലാക്കല്‍
Tags :
I S M
Related Posts :

എന്‍ എസ് എസ് വര്‍ഗീയ ചേരിതിരിവിന് ആ...

'ധാര്‍മിക യുവത, സുരക്ഷിത സമൂഹം' ISM...

ഡീസല്‍ വില വര്‍ധന കേന്ദ്രസര്‍ക്കാര്‍...

വര്‍ഗീയ ചേരിതിരിവിനുള്ള സംഘ്പരിവാര്‍...

വിശ്വാസ ചൂഷകരെ സാമൂഹിക വിചാരണ ചെയ്യ...

ചൂഷണങ്ങള്‍ക്കെതിരെ അടിയന്തിര നിയമനി...

അന്യ സ്ഥാന തൊഴിലാളി ഇഫ്താർ സംഗമം ശ്...

വിവാഹപ്രായം; വിമര്‍ശകര്‍ ഉദ്ദേശ്യശ...
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം