ചങ്ങരംകുളം: തിരുകേശ വിവാദത്തില്‍ കാന്തപുരത്തിന്റെ പ്രസ്താവനകളും നിലപാടുകളും ഇസ്‌ലാമിനും മുസ്‌ലിം സമൂഹത്തിനും അപമാനകരമാണെന്ന് ഐ.എസ്.എം ചങ്ങരംകുളം മേഖലാ കമ്മിറ്റി പറഞ്ഞു. പ്രവാചകന്റെ മുടിക്കല്ല വാക്കുകള്‍ക്കാണ് പ്രാധാന്യമെന്ന പിണറായി വിജയന്റെ പ്രതികരണം പൊതുസമൂഹത്തിന്റെ നേര്‍ക്കാഴ്ചയുടെ പ്രതിഫലനമാണ്. ഇത്തരം യാഥാസ്ഥിതിക നിലപാടുകളുള്ള ഒരുസമൂഹത്തെയാണ് സി.പി.എം പിന്തുണച്ചത് എന്ന് ഓര്‍ക്കാന്‍ തിരുകേശ വിവാദം സഹായകമായെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു. മേഖലാ പ്രസിഡന്റ് മുജീബ് കോക്കൂര്‍ അധ്യക്ഷതവഹിച്ചു. കെ.വി. റഫീഖ്, പി.പി. ഗഫൂര്‍, എന്‍.എം. അബ്ബാസ് ഇ.എച്ച്. ഫഹദ്, ബക്കര്‍ കാഞ്ഞിയൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
Monday, February 27, 2012
കാന്തപുരത്തിന്റെ നിലപാടുകള്‍ അപമാനകരം - ISM
Tags :
I S M
Related Posts :

വിശ്വാസ ചൂഷകരെ സാമൂഹിക വിചാരണ ചെയ്യ...

ചൂഷണങ്ങള്‍ക്കെതിരെ അടിയന്തിര നിയമനി...

അന്യ സ്ഥാന തൊഴിലാളി ഇഫ്താർ സംഗമം ശ്...

വിവാഹപ്രായം; വിമര്‍ശകര്‍ ഉദ്ദേശ്യശ...

മോദിയെ വെള്ളപൂശുന്നത് മതേതരത്വത്ത...

രാജ്യത്തിന്റെയും സമൂഹത്തിന്റെയും നന...

എന്‍ എസ് എസ് വര്‍ഗീയ ചേരിതിരിവിന് ആ...

'ധാര്‍മിക യുവത, സുരക്ഷിത സമൂഹം' ISM...
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം