കൊടുവള്ളി: 'മതം-ധാര്‍മികത-നവോത്ഥാനം' എന്ന സന്ദേശവുമായി ഐ.എസ്.എം നടത്തുന്ന പ്രചാരണത്തിന്റെ ഭാഗമായി ആരാമ്പ്രം, കൊട്ടക്കാവയല്‍ എന്നിവിടങ്ങളില്‍ കുടംബ സദസ്സുകള്‍ സംഘടിപ്പിച്ചു. കെ.എന്‍.എം. ആരാമ്പ്രം ശാഖാ പ്രസിഡന്റ് പി. ഇബ്രാഹിംകുട്ടി അധ്യക്ഷതവഹിച്ചു. ഇ.വി. അബാസ് സുല്ലമി, മമ്മൂട്ടി മുസ്‌ല്യാര്‍ വയനാട് എന്നിവര്‍ പ്രഭാഷണം നടത്തി. ശുക്കൂര്‍ കോണിക്കല്‍, കെ.പി. അബ്ദുസ്സലാം, വി.കെ. ഹസന്‍കോയ, മുസ്തഫ നുസ്‌രി എന്നിവര്‍ പ്രസംഗിച്ചു.
Monday, February 06, 2012
ISM കുടുംബസദസ്സ് സംഘടിപ്പിച്ചു
Tags :
ISM
Related Posts :

യു ഡി എഫിന്റേത് ധീരമായ നടപടി- മദ്യവ...

പാഠ്യപദ്ധതി വര്‍ഗീയവത്കരണം അവസാനിപ്...

അന്യ സ്ഥാന തൊഴിലാളി ഇഫ്താർ സംഗമം ശ്...

വിവാഹപ്രായം; വിമര്‍ശകര്‍ ഉദ്ദേശ്യശ...

മോദിയെ വെള്ളപൂശുന്നത് മതേതരത്വത്ത...

രാജ്യത്തിന്റെയും സമൂഹത്തിന്റെയും നന...
.jpg)
'മുഹമ്മദ് അമാനി മൗലവി ഒരു വിസ്മയം' ...

ഐ എസ് എം ഖുര്‍ആന്‍ സെമിനാര്‍ മാര്‍ച...
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം