പൂക്കോട്ടുംപാടം: വിശ്വാസത്തിന്റെ പേരില്‍ പ്രചരിക്കുന്ന സാമൂഹിക ജീര്‍ണതകള്‍ക്കെതിരെ പ്രതികരിക്കാന്‍ എല്ലാവര്‍ക്കും അവകാശമുണ്ടെന്നും അവിടെ മതവും രാഷ്ട്രീയവും വേര്‍തിരിക്കേണ്ടതില്ലെന്നും ഇന്ത്യന്‍ ഇസ്‌ലാഹി മൂവ്‌മെന്റ് ജനറല്‍സെക്രട്ടറി ഡോ. ഹുസൈന്‍ മടവൂര്‍ പറഞ്ഞു. പൂക്കോട്ടുംപാടത്ത് കെ.എന്‍.എം അമരമ്പലം പഞ്ചായത്ത് പ്രവര്‍ത്തക കണ്‍വെന്‍ഷന്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. പി.വി. അബ്ദുള്‍ലത്തീഫ് അധ്യക്ഷതവഹിച്ചു. ജമീല എടവണ്ണ, മറിയ നജാത്തിയ എന്നിവര്‍ പ്രഭാഷണം നടത്തി. സി.കെ. ഉസ്മാന്‍ ഫാറൂഖി, അബ്ദുള്‍കരീം വല്ലാഞ്ചിറ, പി.എം. സീതിക്കോയ തങ്ങള്‍, കെ. കുഞ്ഞുമുഹമ്മദ്, സി.എം. ബഷീര്‍, പി.ഐ. അബ്ദുള്‍ജലീല്‍, പി. അബ്ദുള്‍സലാം, അബ്ദുറഹിമാന്‍ ഉമരി, ടി.പി. ബീരാന്‍കുട്ടി, മേലേതില്‍ സലിം, പി. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.
Monday, February 27, 2012
വിശ്വാസ ജീര്‍ണതകളില്‍ ആര്‍ക്കും ഇടപെടാം - ഹുസൈന്‍ മടവൂര്‍
Tags :
KNM
Related Posts :

ഹജ്ജ് കോട്ട: സംസ്ഥാനങ്ങളില് നിന്നു...

കേരള നദ്വത്തുല് മുജാഹിദീന് പുതിയ ...

നരേന്ദ്രമോഡി സര്ക്കാര് ജനങ്ങളെ വഞ...

മതേതര അടിത്തറ തകര്ക്കുന്ന ഏക സിവി...

സൂഫിസത്തിന്റെ മറപിടിച്ച് കാന്തപുരം ...

ഭീകരതക്കും വര്ഗീയതക്കുമെതിരെ കെ എന...

പട്ടിണി മാറ്റാന് നടപടിയില്ലാതെ ഡിജ...

ലളിത് മോഡി: ആര് എസ് എസ് നിലപാട് ഇ...
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം