തളിപ്പറമ്പ്: മുടിയുടെ പേരില്‍ ഇസ്‌ലാമിനെയും പ്രവാചകനെയും അപകീര്‍ത്തിപ്പെടുത്തുന്ന അവസ്ഥയാണ് ഇന്നുള്ളതെന്ന് അബ്‌ദുല്ലത്തീഫ് കരുമ്പിലാക്കല്‍ പറഞ്ഞു. `മതം ധാര്‍മികത നവോത്ഥാനം' എന്ന പ്രമേയത്തില്‍ തളിപ്പറമ്പില്‍ സംഘടിപ്പിച്ച ആദര്‍ശ വിചാരണയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു ലക്ഷത്തില്‍ പരമുള്ള സ്വഹാബികള്‍ക്ക് മുടിയുടെ പോരിശ അറിയുമായിരുന്നെങ്കില്‍ അന്നു തന്നെ മുടി സംരക്ഷിക്കാന്‍ കെട്ടിടങ്ങള്‍ പണിയുമായിരുന്നു. മുടിയുടെ പേരില്‍ വാണിജ്യവത്‌കരണവും ചൂഷണവുമാണ് നടക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ടി വി ഹാശിം മൗലവി അധ്യക്ഷത വഹിച്ചു. ഒ കെ മുസ്‌തഫ, പി ടി പി മുസ്‌തഫ, സി കെ മുഹമ്മദ് പ്രസംഗിച്ചു.
Saturday, February 18, 2012
മുടിയുടെ പേരില്‍ പ്രവാചകനെയും അപകീര്‍ത്തിപ്പെടുത്തുന്നു : കരുംബിലാക്കല്‍
Tags :
I S M
Related Posts :

വിവാഹപ്രായം; വിമര്‍ശകര്‍ ഉദ്ദേശ്യശ...

മോദിയെ വെള്ളപൂശുന്നത് മതേതരത്വത്ത...

രാജ്യത്തിന്റെയും സമൂഹത്തിന്റെയും നന...

എന്‍ എസ് എസ് വര്‍ഗീയ ചേരിതിരിവിന് ആ...

'ധാര്‍മിക യുവത, സുരക്ഷിത സമൂഹം' ISM...

ഡീസല്‍ വില വര്‍ധന കേന്ദ്രസര്‍ക്കാര്‍...

വര്‍ഗീയ ചേരിതിരിവിനുള്ള സംഘ്പരിവാര്‍...

വിശ്വാസ ചൂഷകരെ സാമൂഹിക വിചാരണ ചെയ്യ...
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം