കോഴിക്കോട്: സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളടക്കമുള്ള 21 പ്രമുഖ വെബ്‌സൈറ്റുകള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി മെട്രോപൊളിറ്റന്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് ഗൗരവതരമാണെന്ന് എം എസ് എം കോഴിക്കോട് സൗത്ത് ജില്ലാ സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. പ്രസിഡണ്ട് ഡോ. ജംഷിദ് ഉസ്‌മാന്‍ അധ്യക്ഷത വഹിച്ചു. ജരീര്‍ സലഫി, ഷാഹിദ് നല്ലളം, മുഹാവിന്‍ മുബാറക്, നസീഫ് അത്താണിക്കല്‍, നബീല്‍ ഫാറൂഖി, ജസീല്‍ പൊക്കുന്ന്, ബാസില്‍, ഫൈസല്‍ പാലത്ത് പ്രസംഗിച്ചു.
Wednesday, February 01, 2012
സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളെ നിരോധിക്കാനുള്ള നീക്കം ഉപേക്ഷിക്കണം- MSM
Related Posts :

MSM മദ്റസ ഖുര്‍ആന്‍ വിജ്ഞാന പരീക്...

MSM കേരള സ്റ്റുഡന്റ്സ് കോണ്‍ഗ്രസിന...

നിര്‍മിതവ്യാഖ്യാനങ്ങളില്‍ പരിമിതമല്...

MSM മിസ്ബാഹ് ഖുര്‍ആന്‍ വിജ്ഞാന പരീക...

MSM ‘ഖുര്‍ആന്‍ വെളിച്ചത്തിന്റെ വെള...

MSM മിസ്ബാഹ് ഖുര്‍ആന്‍ വിജ്ഞാന പരീ...

അഖില കേരള മദ്റസ ഖുര്‍ആന്‍ വിജ്ഞാനമ...

MSM കേരള സ്റ്റുഡന്റ്സ് കോണ്‍ഗ്രസിന...
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം