കൊടുവള്ളി: ഭൗതികതയുടെ അതിപ്രസരത്തിനും വളര്‍ന്നുവരുന്ന അധാര്‍മിക പ്രവണതകള്‍ക്കുമെതിരെ പ്രതിരോധം തീര്‍ക്കാന്‍ കലയും സാഹിത്യവും സഹായകമാകണമെന്ന് വി.എം.ഉമ്മര്‍ എം.എല്‍.എ. അഭിപ്രായപ്പെട്ടു. പുത്തൂരില്‍ സി.ഐ.ഇ.ആര്‍. വാര്‍ഷിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഒ. അബ്ദുല്ലത്തീഫ് മദനി അധ്യക്ഷത വഹിച്ചു. പി. ഹനീഫ്, എം.പി. അബ്ദുല്‍ഖാദര്‍ മദനി, പി. ഇബ്രാഹിം, എം.കെ. നജീബ്, പി. അബൂബക്കര്‍ മദനി എന്നിവര്‍ പ്രസംഗിച്ചു. സെക്രട്ടറി എം.കെ. പോക്കര്‍ സുല്ലമി സ്വാഗതവും കെ.പി. അബ്ദുല്ലത്തീഫ് സ്വലാഹി നന്ദിയും പറഞ്ഞു.
Wednesday, February 01, 2012
CIER വാര്‍ഷിക സമ്മേളനം നടത്തി
Tags :
C I E R
Related Posts :

ഇസ്വ്ലാഹി മദ്റസ ഉദ്ഘാടനം ചെയ്തു

മദ്റസാ വിദ്യാഭ്യാസം കാലികമായി പരിഷ...

CIER മദ്റസാ അധ്യാപക സംസ്ഥാന സമ്മേള...

CIER സംസ്ഥാന മദ്രസാ അധ്യാപക സമ്മേളന...

CIER സംസ്ഥാന മദ്റസാ വിജ്ഞാനോത്സവം ...
.jpg)
പ്രകൃതി അറിവിനെ സര്ഗസമ്പന്നമാക്കുന...

അഖില കേരള മദ്റസ ഖുര്‍ആന്‍ വിജ്ഞാനമ...

നന്മ ചെയ്യുന്നതാണ് ഇസ്ലാമിന്റെ ചൈത...
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം