മമ്പാട്: കെ.എന്‍.എമ്മിന് കീഴിലെ സി.ഐ.ഇ.ആര്‍) ഈസ്റ്റ് ജില്ലാ വിജ്ഞാനോത്സവം ഡോ. പി. അന്‍വര്‍ ഉദ്ഘാടനം ചെയ്തു. കെ.എന്‍.എം. ജില്ലാ സെക്രട്ടറി ഹംസ സുല്ലമി കാരക്കുന്ന് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.ടി. അബൂബക്കര്‍ ട്രോഫികള്‍ വിതരണം ചെയ്തു. കെ.എന്‍.എം. സംസ്ഥാന സെക്രട്ടറി പി.ടി. വീരാന്‍കുട്ടി സുല്ലമി, അബു മദനി മരുത, പി. മുഹമ്മദ് ഷാഫി, അബ്ദുല്‍ ഖയ്യൂം സുല്ലമി പ്രസംഗിച്ചു. സീതിക്കോയ മമ്പാട് സ്വാഗതവും എം.കെ. ബഷീര്‍ നന്ദിയും പറഞ്ഞു. അരീക്കോട്, നിലമ്പൂര്‍, വണ്ടൂര്‍ മണ്ഡലങ്ങള്‍ യഥാക്രമം 328, 326, 316 പോയന്റുകള്‍ നേടി.
Tuesday, February 07, 2012
CIER മലപ്പുറം ഈസ്റ്റ് ജില്ലാ വിജ്ഞാനോത്സവം നടത്തി
Tags :
C I E R
Related Posts :

CIER മദ്റസാ അധ്യാപക സംസ്ഥാന സമ്മേള...

CIER സംസ്ഥാന മദ്രസാ അധ്യാപക സമ്മേളന...

CIER സംസ്ഥാന മദ്റസാ വിജ്ഞാനോത്സവം ...
.jpg)
പ്രകൃതി അറിവിനെ സര്ഗസമ്പന്നമാക്കുന...

അഖില കേരള മദ്റസ ഖുര്‍ആന്‍ വിജ്ഞാനമ...

നന്മ ചെയ്യുന്നതാണ് ഇസ്ലാമിന്റെ ചൈത...

CIER പ്രതിഭാ അവാര്‍ഡ് പ്രഖ്യാപിച്ചു

മതപഠനം സാമൂഹ്യഭദ്രതയ്ക്ക് അനിവാര്...
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം