വളപട്ടണം: മതപ്രമാണങ്ങള്‍ ദുര്‍വ്യാഖാനം ചെയ്‌ത് വിശ്വാസ ജീര്‍ണതകളെയും ദുരാചാരങ്ങളെയും തിരിച്ചുകൊണ്ടുവരാനുള്ള എ പി വിഭാഗം മുജാഹിദുകളുടെ ശ്രമങ്ങളെ ഗൗരവമായി കാണണമെന്ന് കെ എന്‍ എം പഞ്ചായത്ത് മുജാഹിദ് സമ്മേളനം ആഹ്വാനം ചെയ്‌തു. പ്രസിഡന്റ് ഹാരിസ് അഹ്‌മദ് അധ്യക്ഷത വഹിച്ചു. ജില്ല പ്രസിഡന്റ് ശംസുദ്ദീന്‍ പാലക്കോട് ഉദ്‌ഘാടനം ചെയ്‌തു. അലിമദനി മൊറയൂര്‍ പ്രഭാഷണം നടത്തി. കെ എന്‍ എം കണ്ണൂര്‍ മണ്ഡലം സെക്രട്ടറി അബൂബക്കര്‍ കോയ പ്രസംഗിച്ചു.
Tuesday, February 07, 2012
അന്ധവിശ്വാസത്തിലേക്കുള്ള തിരിച്ചുപോക്ക് തിരിച്ചറിയണം - KNM
Tags :
K N M
Related Posts :

ലളിത് മോഡി: ആര് എസ് എസ് നിലപാട് ഇ...

പ്രകോപനപരമായ പ്രസ്താവനകള്‍ മതസൗഹാര്...

ഭീകരതക്കെതിരെ മുജാഹിദ് കാമ്പയിന് സ...

ഹജ്ജ് കോട്ട: സംസ്ഥാനങ്ങളില്‍ നിന്നു...

മോദി സര്‍ക്കാര്‍ പാവങ്ങളെ കൊള്ളയടിച...

കേരള നദ്വത്തുല് മുജാഹിദീന്‍ പുതിയ ...

നരേന്ദ്രമോഡി സര്‍ക്കാര്‍ ജനങ്ങളെ വഞ...

മതേതര അടിത്തറ തകര്‍ക്കുന്ന ഏക സിവി...
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം