ചളിയങ്കോട് : CIER കാസറഗോഡ് ജില്ലാ മദ്രസാ വിജ്ഞാനോല്‍സവം കാസറഗോഡ് അറബിക് കോളേജില്‍ വെച്ച് നടത്തി. പട്ല സലഫി മദ്രസ ഓവറോള്‍ കിരീടം കരസ്ഥമാക്കി. പരിപാടി ചെമ്മനാട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കല്ലട്ര അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. KNM ജില്ലാ പ്രസിടന്റ്റ് ഡോ: അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. ജില്ലയിലെ 7 മദ്രസയില്‍ നിന്നുള്ള നൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്തു. കാസര്‍ഗോഡ് ബ്ലോക്ക് മെമ്പര്‍ ഇഖ്ബാല്‍ കല്ലട്ര വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. സ്വാഗത സംഘം കണ്വീനര്‍ ബഷീര്‍ പട്ല സ്വാഗതവും ISM ജില്ലാ സെക്രട്ടറി അബൂബക്കര്‍ സിദ്ദീഖ് നന്ദിയും പറഞ്ഞു.
Tuesday, February 07, 2012
കാസറഗോഡ് ജില്ലാ CIER മദ്റസാ വിജ്ഞാനോല്‍സവം : പട്ല മദ്രസക്ക് കിരീടം
Tags :
C I E R
Related Posts :

മദ്റസാ വിദ്യാഭ്യാസം കാലികമായി പരിഷ...

CIER മദ്റസാ അധ്യാപക സംസ്ഥാന സമ്മേള...

CIER സംസ്ഥാന മദ്രസാ അധ്യാപക സമ്മേളന...

CIER സംസ്ഥാന മദ്റസാ വിജ്ഞാനോത്സവം ...
.jpg)
പ്രകൃതി അറിവിനെ സര്ഗസമ്പന്നമാക്കുന...

അഖില കേരള മദ്റസ ഖുര്‍ആന്‍ വിജ്ഞാനമ...

നന്മ ചെയ്യുന്നതാണ് ഇസ്ലാമിന്റെ ചൈത...

CIER പ്രതിഭാ അവാര്‍ഡ് പ്രഖ്യാപിച്ചു
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം