കണ്ണൂര്‍: : പ്രവാചകന്റെപേരില്‍ മുടിപള്ളി പണിയാനുള്ളനീക്കം പ്രവാചകനെ നിന്ദിക്കുന്നതിന് തുല്ല്യമാണെന്ന് കെ.എന്‍.എം. ജില്ലാ പ്രവര്‍ത്തകസമിതി അഭിപ്രായപ്പെട്ടു. അനുഗ്രഹങ്ങള്‍ അള്ളാഹുവില്‍നിന്ന് മാത്രമേ ലഭിക്കൂ. തിരുശേഷിപ്പുകളില്‍നിന്ന് അനുഗ്രഹം ലഭിക്കുകയില്ലെന്നും പ്രവാചകന്റെപേരില്‍ മുടിപള്ളി പണിയാനുള്ള ശ്രമത്തില്‍നിന്ന് ബന്ധപ്പെട്ടവര്‍ പിന്‍തിരിയണമെന്നും യോഗം ആവശ്യപ്പെട്ടു. കെ.എന്‍.എം. സംസ്ഥാന വൈസ് പ്രസിഡണ്ട് പി.കെ.ഇബ്രാഹിം ഹാജി എലാങ്കോട് ഉദ്ഘാടനം ചെയ്തു. ശംസുദ്ദീന്‍ പാലക്കോട് അധ്യക്ഷതവഹിച്ചു. സി.സി.ശക്കീര്‍ ഫാറൂഖി, വി.മൊയ്തുസുല്ലമി, വി.പി.യാക്കൂബ്, കെ.അബ്ദുള്‍മജീദ്, കെ.എല്‍.പി.ഹാരീസ്, ടി.മുഹമ്മദ്‌നജീബ്, പി.ടി.പി.മുസ്തഫ, എം.പി.നിസാമുദ്ദീന്‍, അഷ്‌റഫ് മമ്പറം, അബ്ദുള്‍ ജലീല്‍, അബ്ദുള്‍ സലാഫ്, കെ.ശുക്കൂര്‍ ഹാജി, പി.അഷ്‌റഫ് ഹാജി, അബൂബക്കര്‍ കോയ എന്നിവര്‍ സംസാരിച്ചു.
Thursday, February 16, 2012
മുടിപള്ളി നിര്‍മാണം പ്രവാചകനിന്ദ - KNM
Tags :
K N M
Related Posts :

പ്രകോപനപരമായ പ്രസ്താവനകള്‍ മതസൗഹാര്...

ഭീകരതക്കെതിരെ മുജാഹിദ് കാമ്പയിന് സ...

ഹജ്ജ് കോട്ട: സംസ്ഥാനങ്ങളില്‍ നിന്നു...

മോദി സര്‍ക്കാര്‍ പാവങ്ങളെ കൊള്ളയടിച...

കേരള നദ്വത്തുല് മുജാഹിദീന്‍ പുതിയ ...

നരേന്ദ്രമോഡി സര്‍ക്കാര്‍ ജനങ്ങളെ വഞ...

മതേതര അടിത്തറ തകര്‍ക്കുന്ന ഏക സിവി...

അമിതാബ്കുന്ദു കമ്മിഷന്: രാജ്യത്തെ ...
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം