കോഴിക്കോട്: മദ്യനിരോധനാവകാശം പഞ്ചായത്തുകള്‍ക്ക് നല്‍കാതെ മുനിസിപ്പാലിറ്റി- കോര്‍പ്പറേഷനുകളില്‍ മാത്രം ഒതുക്കിയത് ആശങ്കാജനകമാണെന്നും ഐ.എസ്.എം.ജില്ലാ നേതൃസംഗമം അഭിപ്രായപ്പെട്ടു. സംഗമം കെ.എന്‍.എം.ജില്ലാ ട്രഷറര്‍ എം.എം.റസാഖ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുര്‍ഷിദ് പാലത്ത് അധ്യക്ഷതവഹിച്ചു. ഐ.എസ്.എം.സംസ്ഥാന സെക്രട്ടറിമാരായ ഐ.പി.അബ്ദുസ്സലാം, ശുക്കൂര്‍ കോണിക്കല്‍ എന്നിവര്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി. അബൂബക്കര്‍ ഫറോക്ക്, താജുദ്ദീന്‍ പെരുമണ്ണ, സിദ്ദീഖ് തിരുവണ്ണൂര്‍, ജാനിഷ് വേങ്ങേരി, സലീം നരിക്കുനി, അമീന്‍ കൊടുവള്ളി, നസീര്‍ ചെറുവാടി, ഫൈസല്‍ നന്മണ്ട എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അഫ്താശ് ചാലിയം സ്വാഗതവും ഇ.കെ.ശൗക്കത്തലി നന്ദിയും പറഞ്ഞു.
Monday, February 13, 2012
മദ്യനിരോധന അവകാശം പഞ്ചായത്തുകള്‍ക്ക് ഉടന്‍ കൈമാറണം - ISM
Tags :
I S M
Related Posts :

'ധാര്‍മിക യുവത, സുരക്ഷിത സമൂഹം' ISM...

ഡീസല്‍ വില വര്‍ധന കേന്ദ്രസര്‍ക്കാര്‍...

വര്‍ഗീയ ചേരിതിരിവിനുള്ള സംഘ്പരിവാര്‍...

വിശ്വാസ ചൂഷകരെ സാമൂഹിക വിചാരണ ചെയ്യ...

ചൂഷണങ്ങള്‍ക്കെതിരെ അടിയന്തിര നിയമനി...

അന്യ സ്ഥാന തൊഴിലാളി ഇഫ്താർ സംഗമം ശ്...

വിവാഹപ്രായം; വിമര്‍ശകര്‍ ഉദ്ദേശ്യശ...

മോദിയെ വെള്ളപൂശുന്നത് മതേതരത്വത്ത...
0 വായനക്കാരുടെ പ്രതികരണങ്ങൾ :
Post a Comment
അസ്സലാമു അലൈക്കും...
സുഹൃത്തെ,
എഴുതൂ താങ്കളുടെ അഭിപ്രായങ്ങള്‍...
സ്നേഹത്തോടെ,
ടീം,
ഇസ്‌ലാഹിന്യൂസ്.കോം